കരുണാകരന്‍ വിരുദ്ധലക്കം


കേരളീയം കെ. കരുണാകരന്‍ വിരുദ്ധലക്കത്തിന്റെ (ഭരണകൂടം ക്രിമിനലാകുമ്പോള്‍ സംഭവിക്കുന്നത്) പ്രകാശന ചടങ്ങില്‍ കെ. വേണു സംസാരിക്കുന്നു. പി.എന്‍. പ്രൊവിന്റ്, ടി.കെ. വാസു, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍.