ദിശ രവിയാണ് രാഷ്ട്രത്തിന്റെ നായിക

കര്‍ഷകരുടെ അന്തസ്സുയര്‍ത്തിപിടിക്കുന്നതിനായി കയ്യിലൊരു പേനയുമായി യുദ്ധം ചെയ്യുന്ന രാജ്യത്തിന്റെ യഥാര്‍ത്ഥ നായികയാണ് ദിശ രവി. അവള്‍ കങ്കണയെപോലെ അഭിനയിക്കുകയല്ല, തെരുവുകളിലും കോടതികളിലും പോരാടുകയാണ്. ആ പോരാട്ടമാണ് രാജ്യത്തിന് ജീവന്‍ നല്‍കുന്നത്.

Read More

സത്യമാണ് പ്രതിരോധം

Read More

ഞാൻ ചെയ്തത് പൗരന്റെ കടമ

Read More

വെറുപ്പിനെ വേവിച്ചെടുത്ത മൂന്ന് ആസൂത്രിത പദ്ധതികള്‍

മഹാമാരിയേക്കാള്‍ ഭീതിജനകമായ സാഹചര്യം മുസ്ലീങ്ങളെ സംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പി കേന്ദ്ര ഭരണത്തിലിരിക്കുന്ന കഴിഞ്ഞ ആറ് വര്‍ഷമായി ആ ഭയം വല്ലാതെ വ്യാപകമായിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും അതിനുമുന്നോടിയായി നടന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ കാലത്തും സമാനമായ ഒരു ഭീതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കുള്ളില്‍ ഉരുണ്ടുകൂടിയിരുന്നു. അതിലും ഭീകരമായ ഒരു അന്തരീക്ഷമാണ് കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്

Read More

അലന്‍-താഹ കേസ്: ജയിലില്‍ നടന്നതെന്തെന്ന് അന്വേഷിക്കുക

 

Read More

അഞ്ജന ഹരീഷിന്റെ മരണം: സമഗ്രമായ അന്വേഷണം വേണം

Read More

യു.എ.പി.എ കേസുകള്‍: കോവിഡ് കാലത്തും തുടരുന്ന കഠിനമായ അവകാശലംഘനങ്ങള്‍

സാമൂഹിക അകലം പാലിക്കേണ്ടതുണ്ട് എന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ട് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ താത്കാലികമായ പിരിഞ്ഞുപോയെങ്കിലും ഈ സമരങ്ങളെ തന്ത്രപൂര്‍വ്വം നേരിടുന്നതിനുള്ള നീക്കങ്ങള്‍ ഭരണതലത്തില്‍ വ്യാപകമായി നടക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്യുന്നത് ലോക്ഡൗണ്‍ കാലത്ത് പതിവായിത്തീര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ യു.എ.പി.എ എന്ന മര്‍ദ്ദക നിയമത്തിന്റെ മനുഷ്യാവകാശ വിരുദ്ധമായ ഉള്ളടക്കങ്ങളെ ചരിത്രപരമായി തുറന്നുകാണിക്കുന്നു

Read More

‘എനിക്ക് ശ്വാസം മുട്ടുന്നേ’

Read More

അലനും താഹയ്ക്കും ജാമ്യം അനുവദിക്കുക

Read More

നിരാലംബരുടെ തീരാത്ത നടത്തങ്ങള്‍

Read More

നിങ്ങളെത്തേടി എത്തുംമുമ്പെങ്കിലും നിങ്ങള്‍ ശബ്ദമുയര്‍ത്തുക

Read More

എന്തുകൊണ്ട് ആനന്ദ് തെല്‍തുംദെ സര്‍ക്കാരിന് അപകടകാരിയായി മാറുന്നു?

 

Read More

കശ്മീര്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് മസ്രത്ത് സഹ്റയ്‌ക്കെതിരെ യു.എ.പി.എ

Read More

കൊറോണയുടെ നാളുകള്‍ കഴിഞ്ഞാലും ഭരണകൂടം ഈ ആധിപത്യം നിലനിര്‍ത്തില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

Read More

പുതുവൈപ്പ് ഐ.ഒ.സി. ടെർമിനലിന്റെ നിർമ്മാണത്തിനായി പ്രഖ്യാപിച്ച നിരോധനാജ്ഞ നിയമവിരുദ്ധം

Read More

അലൻ-താഹ അറസ്റ്റ്: യു.എ.പി.എ ഒഴിവാക്കുക

Read More

നിശബ്ദമാകരുത്, ഉയരട്ടെ ഇനിയും ശാഹീൻബാ​ഗുകൾ

Read More

എല്ലാ സ്വേഛാധിപതികളുടെയും അന്ത്യം ദയനീയമാണ്

Read More

ഇടത് സര്‍ക്കാര്‍ എന്ന ഒന്ന് നിലവിലുണ്ടോ?

Read More

സ്ത്രീയെ അപമാനിക്കുന്ന ഏതു സംവിധാനവും തകരും

Read More
Page 1 of 61 2 3 4 6