സാംസ്‌കാരിക നഗരത്തിലെ പോലീസ്‌രാജിനെതിരെ

വിബ്ജിയിയോര്‍ ഹ്രസ്വചലച്ചിത്രമേള പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയും സിനിമാറ്റോഗ്രാഫറായ നീതു എന്ന യുവതിയേയും അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും സംഭവമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ പൊതുപ്രവര്‍ത്തകയായ അഡ്വ. ആശയേയും അവരുടെ മകളേയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.ഐ ലാല്‍കുമാറിനും സഹപോലീസ് സംഘത്തിനും എതിരെ പ്രതിഷേധം വ്യാപകമാകുന്നു

Read More

പ്രണയ പരവശയും യുവസാധകനും

തന്നെ കൊല്ലാന്‍ വന്നതാണെന്ന് കരുതി ഭയന്ന് ആശ്രമത്തില്‍ അസ്വാഭാവികമായി പെരുമാറിയ സത്‌നാം സിംഗ് എന്ന ചെറുപ്പക്കാരനെ പോലീസിന് പിടിച്ചുകൊടുത്ത അമൃതാനന്ദമയിക്ക് നരേന്ദ്ര മോഡിയെപ്പോലെ ഒരാളെ പേടിയില്ലാതെ പുണരാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?

Read More

ഭരണകൂടങ്ങളുടെ അമിതാധികാര പ്രവണതകള്‍

ആധുനിക ഭരണകൂടങ്ങള്‍ എന്തുകൊണ്ട് കൂടുതല്‍ ഹിംസാത്മകമാകുന്നു, നിയമത്തിന്റെ പിന്‍ബലമുള്ള സൈനിക-
അര്‍ദ്ധസൈനിക സായുധ സന്നാഹങ്ങള്‍ മനുഷ്യാവകാശങ്ങളെ എങ്ങനെയെല്ലാം ഹനിക്കുന്നു, മുതലാളിത്ത വികസനം എന്തുകൊണ്ട് ഏകപക്ഷീയമാകുന്നു.

Read More

രാഷ്ട്രീയ ഭൂപടത്തില്‍ ഒരിടം സാധ്യമാകും വരെ…

ചൈനീസ് അതിക്രമത്തെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്ന തിബറ്റന്‍ ജനതയുടെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

Read More

ഗ്രോ തുറന്നിട്ട സാധ്യതകള്‍

ട്രേഡ് യൂണിയന്‍ രംഗത്തെ അഴിമതിക്കെതിരെ പോരാടുകയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള മാവൂര്‍ സമരത്തില്‍ പങ്കാളികളാവുകയും ചെയ്ത ഗ്രോ (ഗ്വാളിയോര്‍ റയോണ്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍) യുടെ വേറിട്ട വഴികളെക്കുറിച്ച്

Read More

തൊഴിലാളികള്‍ ശത്രുപക്ഷത്തല്ല

കേരളത്തിലേക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളൊന്നും താത്പര്യം കാണിക്കുന്നില്ല. കുടിയേറ്റ തൊഴിലാളികളെയും തൊഴില്‍ മേഖലയെയുമായി ബന്ധപ്പെട്ട അവഗണിക്കപ്പെടുന്ന പ്രശ്‌നങ്ങളെ എങ്ങനെ രാഷ്ട്രീയമായി സമീപിക്കണമെന്ന് വിശദമാക്കുന്നു

Read More

ഏഴ് വര്‍ഷം പിന്നിടുന്ന വിവരാവകാശ നിയമം അട്ടിമറികള്‍ തുടരുന്നു

2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമം ഏഴ് വര്‍ഷം പിന്നിടുകയാണ്. വിവരാവകാശ നിയമത്തിന്റെ ചരിത്ര പ്രസക്തി ജനാധിപത്യ ഇന്ത്യയില്‍ അനുദിനം ഏറിവരുകയാണെങ്കിലും നിയമം നിരവധി പോരായ്മകളെയും വെല്ലുവിളികളെയും തുടര്‍ച്ചയായി നേരിടുന്നുണ്ട്. നിയമം അട്ടിമറിക്കാന്‍ വേണ്ടി ഉള്‍ക്കൊള്ളിച്ചതാണോ എന്നുപോലും സംശയിക്കപ്പെടേണ്ട അത്തരം വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുന്നു

Read More

ഗ്രോ തുറന്നിട്ട സാധ്യതകള്‍

ട്രേഡ് യൂണിയന്‍ രംഗത്തെ അഴിമതിക്കെതിരെ പോരാടുകയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള മാവൂര്‍ സമരത്തില്‍ പങ്കാളികളാവുകയും ചെയ്ത ഗ്രോ (ഗ്വാളിയോര്‍ റയോണ്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍) യുടെ വേറിട്ട വഴികളെക്കുറിച്ച്

Read More

തൊഴിലാളികള്‍ ശത്രുപക്ഷത്തല്ല

കേരളത്തിലേക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളൊന്നും താത്പര്യം കാണിക്കുന്നില്ല. കുടിയേറ്റ തൊഴിലാളികളെയും തൊഴില്‍ മേഖലയെയുമായി ബന്ധപ്പെട്ട അവഗണിക്കപ്പെടുന്ന പ്രശ്‌നങ്ങളെ എങ്ങനെ രാഷ്ട്രീയമായി സമീപിക്കണമെന്ന് വിശദമാക്കുന്നു

Read More

ഏഴ് വര്‍ഷം പിന്നിടുന്ന വിവരാവകാശ നിയമം അട്ടിമറികള്‍ തുടരുന്നു

2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമം ഏഴ് വര്‍ഷം പിന്നിടുകയാണ്. വിവരാവകാശ നിയമത്തിന്റെ ചരിത്ര പ്രസക്തി ജനാധിപത്യ ഇന്ത്യയില്‍ അനുദിനം ഏറിവരുകയാണെങ്കിലും നിയമം നിരവധി പോരായ്മകളെയും വെല്ലുവിളികളെയും തുടര്‍ച്ചയായി നേരിടുന്നുണ്ട്. നിയമം അട്ടിമറിക്കാന്‍ വേണ്ടി ഉള്‍ക്കൊള്ളിച്ചതാണോ എന്നുപോലും സംശയിക്കപ്പെടേണ്ട അത്തരം വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുന്നു

Read More

ജനകീയ നിയമസഭ എന്ത്? എന്തിന്?

നിയമസഭകള്‍ക്കുള്ളില്‍ ജനകീയസമരങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളും ആശയങ്ങളും എത്തിച്ചുകൊണ്ട് നിയമനിര്‍മ്മാണത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (എന്‍.എ.പി.എം) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ജനകീയ നിയമസഭയുടെ ലക്ഷ്യങ്ങളെയും
പദ്ധതികളെയും കുറിച്ച് ജിയോ ജോസ്‌

Read More

അനിലിന്റെ കൊലയും സമൂഹ മനസാക്ഷിയും

ഏതൊരു മനുഷ്യനും തുല്യനീതി എന്ന അടിസ്ഥാന അവകാശം സമൂഹം നിഷേധിക്കുന്നതിന്റെ പ്രതിഫലനമാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അനില്‍ സദാനന്ദന്റെ കൊലയെത്തുടര്‍ന്നുണ്ടായതെന്ന്

Read More

ന്യൂനപക്ഷങ്ങള്‍ ഉണ്ടാകുന്നത്…

വിമതലൈംഗികതകളെ യഥാര്‍ത്ഥ ലൈംഗികതയുടെ അപരമായി കാണുന്ന മുഖ്യധാരാ ലൈംഗികഭാവനയുടെ മുഖംമൂടി വലിച്ചുകീറുകയെന്നതാണ് വിമത ലൈംഗികതാ രാഷ്ട്രീയത്തിന്റെ മുഖ്യധര്‍മ്മമെന്ന് വി. മുരളീധരന്‍

Read More

ചാരന്മാര്‍ ലോകം വാഴുമ്പോള്‍ !

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ നിന്നും സ്വന്തം പൗരന്മാര്‍ക്കുമേല്‍ ചാരവൃത്തി നടത്തുന്ന ഏറ്റവും വലിയ രാഷ്ട്രമെന്ന പദവിയിലേക്ക് നീങ്ങുന്ന ഇന്ത്യയിലെ ഭരണകൂട ഒളിഞ്ഞുനോട്ടങ്ങളെക്കുറിച്ച്

Read More

ഗോത്രസംസ്‌കാരം മാനിക്കുന്ന നിയമം

വികേന്ദ്രീകൃത ആശയസംവാദത്തിന് ചട്ടങ്ങളില്ലാത്ത, കേന്ദ്രീകൃത സംവിധാനങ്ങളില്‍ അധിഷ്ഠിതമായ എല്ലാ ഇടത്-വലത്, ചുവപ്പ്-പച്ച, മൃദു-തീവ്ര, സമാന്തര പക്ഷങ്ങളെല്ലാം അവസരത്തിനനുസരിച്ച് വര്‍ഗ്ഗസമരങ്ങളെ മറയാക്കുകയും ഭൂമിയുടെ ഉര്‍വരതയെയും, യഥാര്‍ത്ഥ ഭൂമിയുടെ അവകാശികളെയും വംശഹത്യ ചെയ്യുന്നു കെ.എ. അമിതാബച്ചന്‍

Read More

ഭോപ്പാലിന്റെ സമരപാഠങ്ങള്‍

മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങള്‍ പിടഞ്ഞുമരിച്ച ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തമായ ഭോപ്പാല്‍ ദുരന്തം 27 വര്‍ഷങ്ങള്‍ക്ക് ശേഷവും നീതി തേടുകയാണ്. 1984 ഡിസംബര്‍ രണ്ടിലെ ദുരന്തരാത്രി ജീവിതം അസാധ്യമാക്കിത്തീര്‍ത്ത നിരവധി ജീവനുകള്‍ ഇന്നും ഭോപ്പാലില്‍ നരകയാതന അനുഭവിക്കുന്നു. ദുരന്തത്തിന്റെ കാരണക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ഭോപ്പാലിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമാകാതെ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. തലമുറകളിലേക്ക് വ്യാപിക്കുന്ന രാസവിഷത്തിന്റെ സാന്നിദ്ധ്യം ഇന്ന് ഭോപ്പാലിനെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റുകളിലൊന്നായ യൂണിയന്‍ കാര്‍ബൈഡിന് മുന്നില്‍ മുട്ടുമടക്കാതെ ഈ കൊടിയ ദുരന്തത്തിന്റെ ഇരകള്‍ പോരാട്ടം തുടരുകായാണ്. ഭോപ്പാലിന്റെ നീതിക്ക്‌വേണ്ടി 1984 മുതല്‍ പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സത്യനാഥ് സാരംഗി
ഭോപ്പാല്‍ അനുഭവങ്ങള്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു

Read More

ഭൂമി നല്‍കി പുനരധിവസിപ്പിക്കുക

സ്വാശ്രയമായ ജീവിതാവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ ഭൂമി അത്യാവശ്യമാണ്. ഭൂമിയില്ലാത്തവരാണ് ചൂഷണം
നേരിടുന്നവരില്‍ അധികവും. അത് തിരിച്ചറിയാനും അംഗീകരിക്കാനും പ്രായോഗികമായ നടപടികളെടുക്കാനും രാഷ്ട്രീയനേതൃത്വങ്ങള്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് ഭൂമിപ്രശ്‌നം പരിഹരിക്കപ്പെടുന്നതെന്ന്

Read More

അടിയന്തരാവസ്ഥാ തടവുകാര്‍ വോട്ടുബാങ്കാണോ?

നക്‌സലൈറ്റുകള്‍ നടത്തിയത് അവരുടേതായ രീതിയില്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടമാണ്.
അതിനെ ഒരു രാഷ്ട്രീയ സമരമായി കാണുന്നതില്‍ എന്താണ് തെറ്റെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Read More

തീരങ്ങളില്‍ ടൂറിസം വല വീശുമ്പോള്‍

തങ്ങളുടെ നിലനില്‍പ്പിനായി പ്രകൃതിയെ നിലനിര്‍ത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന കേരളത്തിലെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തേയും ആത്മാഭിമാനത്തെയും ടൂറിസം വ്യവസായം ഹനിക്കുന്നു. ടൂറിസം വ്യവസായം കേരളത്തില്‍ നൂറ് കണക്കിന് നിയമ ലംഘനങ്ങള്‍ നടത്തിയിട്ടും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും മത്സ്യത്തൊഴിലാളി സമൂഹത്തിന് നീതി ലഭ്യമാക്കുന്നതിനും യാതൊരു പ്രവര്‍ത്തന പദ്ധതിയും നിലവിലില്ല

Read More

നെടുമ്പാശ്ശേരിയിലെ കുടിയൊഴിപ്പിക്കല്‍ ക്രൂരത

വികസനത്തിന്റെയല്ല പീഡനത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും കഥയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പറയാനുള്ളതെന്ന്

Read More
Page 4 of 6 1 2 3 4 5 6