വേദാന്ത: കുറ്റംചെയ്യുന്ന സര്‍ക്കാറും കൂട്ടുനില്‍ക്കുന്ന കോടതിയും

ഒറീസയിലെ ആദിവാസി മേഖലയില്‍ വേദാന്ത കമ്പനി നടത്തിയ അനധികൃത ഖനനത്തിനെതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തെക്കുറിച്ചും സര്‍ക്കാരുകളുടെയും കോടതികളുടെയും ജനവിരുദ്ധ നടപടികളെക്കുറിച്ചും സമരപ്രവര്‍ത്തകന്‍ പ്രഫുല്ല സാമന്തറാ സംസാരിക്കുന്നു

Read More

സ്വാശ്രയ അട്ടപ്പാടിയിലേക്ക് ഇനി എത്ര ദൂരം?

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം റാഞ്ചിപ്പറക്കുന്ന മേഖലയാണ് അട്ടപ്പാടിയും അഹാഡ്‌സും. ആഴത്തിലേക്കും ഉയരത്തിലേക്കും നോക്കുന്ന പരുന്തിന്‍ നോട്ടങ്ങള്‍ക്കുപകരം കോഴിപ്പറക്കലുകളിലേക്കും ഇത്തിരിക്കാഴ്ചകളിലേക്കും ഇവ ഒതുങ്ങിപ്പോവുന്നത് പുതിയ സൂക്ഷ്മരാഷ്ട്രീയത്തിന്റെ സാക്ഷരതയില്ലാത്തതു കൊണ്ടാണോ? ഫീല്‍ഡ് വര്‍ക്കോ, അട്ടപ്പാടിക്കാരുടെ പങ്കാളിത്തമോ ഇല്ലാത്ത ‘അതീന്ദ്രിയ’ പത്രപ്രവര്‍ത്തനം എന്തുകൊണ്ടാണ് ഗൗരവമുള്ള അഹാഡ്‌സ് വിമര്‍ശനം മുമ്പോട്ടു വയ്ക്കാത്തത്? കെ. രാജന്‍ എഴുതുന്നു

Read More

രാഷ്ട്രീയമൂല്യങ്ങളുടെ ഊര്‍ജ്ജഖനി

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനാധിപത്യത്തിലെ
കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥ കാലത്ത്
ജയിലിലടക്കപ്പെട്ട നക്‌സലൈറ്റ് തടവുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറക്ടറി പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. 35 വര്‍ഷം പിന്നിടുമ്പോള്‍
അടിയന്തിരാവസ്ഥ തടവുകാര്‍ക്ക് ജീവിതം കൊണ്ട് നല്‍കാനുള്ള സന്ദേശം എന്താണെന്നും തോല്‍വികളും ദുരന്തങ്ങളും ചരിത്രത്തില്‍ ബാക്കിവച്ച മുറിപ്പാടുകളില്‍ നിന്ന് മലയാളികള്‍ ഓര്‍മ്മിച്ചുറപ്പിക്കേണ്ടത്
എന്തെല്ലാമാണെന്നും ഈ പുസ്തകം
ഓര്‍മ്മിപ്പിക്കുന്നതായി ടി.എന്‍. ജോയി.

Read More

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള നിയമപോരാട്ടങ്ങള്‍

അധികാര ദുര്‍വ്വിനിയോഗങ്ങളും അതുവഴി നടക്കുന്ന അഴിമതികളും അധികാരകേന്ദ്രങ്ങളുടെ അംഗീകാരത്തോടെ കൊടികുത്തിവാഴുന്ന കാലമാണിത്. ഇതിനെതിരെ പ്രതികരിക്കേണ്ട സംഘടിത പ്രസ്ഥാനങ്ങള്‍ പ്രശ്‌നം ആഗോളീകരണത്തിന്റെ സിരസിലാക്കി സന്ധിയാകാന്‍ സമൂഹത്തെ പഠിപ്പിക്കുന്നു.

Read More

കാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു

കാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും
കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു

Read More

ഭരണകൂടഭീകരതക്കെതിരെ ഉയര്‍ന്ന മാനവമൂല്യങ്ങളുടെ ശബ്ദം

Read More

കാറിലുറങ്ങുമ്പോള്‍ കാറ്റടിക്കരുത്

Read More

ബിനായക് സെന്‍ എന്തിനെയാണ് പിന്താങ്ങുന്നത്

Read More

ഛത്തീസ്ഗഡിലെ ആദിവാസി നരഹത്യകള്‍

ഛത്തീസ്ഗഢില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ഭരണകൂട അടിച്ചമര്‍ത്തലുകളെയും കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍. അന്യായമായി ഭരണകൂടം തടവറയിലടച്ച ഒരു മനുഷ്യാവകാശപോരാളിയുടെ ഭാര്യ സംസാരിക്കുന്നു.
നാലാമത് വിബ്ജിയോര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുവാനായി തൃശൂരില്‍ എത്തിയതാണ് ഇലീന

Read More

ലോകോത്തര നഗരം നശിപ്പിക്കപ്പെടുമ്പോള്‍

Read More

തെളിവെടുപ്പില്‍ തെളിഞ്ഞുനിന്നത്

Read More

അറിയാനുള്ള ജനങ്ങളുടെ അവകാശം പടിഞ്ഞാറ്, പാശ്ചാത്യേതര ലോകത്തോട്‌

ശബ്ദത്തിന്റെ അര്‍ത്ഥം മാത്രമെടുത്താല്‍ ആഗോളവല്‍ക്കരണം ലോകത്തിന്റെ ഉല്‍ഗ്രഥനമാണ്. മുഖ്യമായും സാമ്പത്തികമായ ഉല്‍ഗ്രഥനം. അപ്പോള്‍ അത് പ്രത്യേകിച്ച് നല്ലതോ, ചീത്തയോ ആകേണ്ടതില്ല. കച്ചവടം അതില്‍ത്തന്നെ നല്ലതിനേയോ ചീത്തയെയോ സൂചിപ്പിക്കാത്തതുപോലെ മാനുഷികമായ പരിണിതഫലങ്ങളെ ആസ്പദമാക്കിയാണ് നല്ലതും ചീത്തയും തീരുമാനിക്കപ്പെടുന്നത്.

Read More

മൃഗീയ ന്യൂനപക്ഷം

Read More

പ്ലാച്ചിമട സമരവും സ്വതന്ത്ര്യത്തിന്

Read More

നവകര്‍തൃത്വങ്ങള്‍

Read More

നമ്മള്‍ അഹിംസയുടെ നേര്‍ച്ചക്കോഴികള്‍

Read More

പ്ലാച്ചിമടയിലെ ജലം,ജീവന്‍,പ്രകൃതി,ജനത കോര്‍പ്പറേറ്റ് മനേജ്‌മെന്റ്, രാഷ്ട്രീയ/ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട്

Read More

പ്ലാച്ചിമട പ്രശ്‌നവും സാമൂഹിക പ്രവര്‍ത്തനവും-ഒരു കുറിപ്പ്

Read More

പ്ലാച്ചിമടയുടെ ആഗോളവിജയം: ഞങ്ങള്‍ കണ്ടതും കേട്ടതും

Read More

‘ഇവരും ഇന്ത്യയിലെ പൗരന്മാരാണ്‌ ‘

Read More
Page 5 of 6 1 2 3 4 5 6