തുരുത്തി തിരുത്ത് ആവശ്യപ്പെടുന്നു

ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തിയിലുള്ള പട്ടികജാതി കോളനികള്‍ ഒഴിപ്പിക്കപ്പെടുന്നത് ആരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ്. അശാസ്ത്രീയവും ജനവിരുദ്ധവുമായ റോഡ് വികസനത്തിനെതിരെ സമരം ചെയ്യുന്ന തുരുത്തി ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി സംസാരിക്കുന്നു.

Read More

ദേശീയ ജലപാത നിയ്യമ്മാണം: പ്രതിഷേധം വ്യാപകമാകുന്നു

Read More

ബി.ഒ.ടി, 45 മീറ്റര്‍ റോഡിന് വോട്ടില്ല

കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദേശീയപാതാ വികസനം 30 മീറ്ററില്‍ പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍
തയ്യാറായിട്ടും അതിനെതിരായിനിന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ദേശീയപാത സ്വകാര്യവത്കരണത്തിന് അനുകൂലമായി നില്‍ക്കുന്നവര്‍ക്കും വോട്ടില്ലെന്ന് പറഞ്ഞ് നിലപാട് വ്യക്തമാക്കുന്നു ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍

Read More

കൂടുന്ന ഇന്ധനവില കുറയുന്ന പൊതുവാഹനങ്ങള്‍

കാലാവസ്ഥ വ്യതിയാന കാലത്തെ അനുയോജ്യമായ ഗതാഗതരൂപമെന്ന നിലയില്‍ പൊതുഗതാഗതത്തിനും യന്ത്രരഹിത വാഹനങ്ങള്‍ക്കും പ്രാമുഖ്യം കൈവന്നിട്ടും ഭരണകൂടത്തിന്റെ നയങ്ങളില്‍ മാറ്റം വരുന്നില്ലെന്നതിന്റെ തെളിവാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി

Read More

ടോള്‍ പ്ലാസയിലെ കള്ളക്കണക്കുകള്‍

22 ലക്ഷം രൂപയുടെ പിരിവുമാത്രമാണ് പാലിയേക്കര ടോള്‍പ്ലാസയില്‍ ദിനം
പ്രതിയുള്ളതെന്നും അത് ശമ്പളം കൊടുക്കാന്‍ പോലും തികയുന്നില്ലെന്നുമാണ് ടോള്‍ പിരിക്കുന്ന കമ്പനി പറയുന്നത്. ടോള്‍ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള ഈ കുതന്ത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വിശദമാക്കുന്നു ദേശീയപാതാ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി

Read More

അഹിംസാ സമരത്തിനെതിരെ ലാത്തി വീശുന്നത് എന്തിന്?

തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ വിരുദ്ധ സമരം 2013 ഫെബ്രുവരി 12 ന് ഒരു വര്‍ഷം പിന്നിട്ട ദിവസം ടോള്‍ പ്ലാസയില്‍ നടന്ന ഉപരോധസമരത്തിന് നേരെ ലാത്തി വീശിയ പോലീസ് നടപടിയോട് പ്രതികരിക്കുന്നു.

Read More

ബി.ഒ.ടി ചുങ്കപ്പിരിവും ഏ.ഒ. ഹ്യൂമും തമ്മിലെന്ത്?

റോഡുകളില്‍ ചുങ്കപ്പുരകള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുകന്ന ഭരണാധികാരികളുടെ നടപടിക്ക്
ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ടെന്ന്

Read More

എന്തുകൊണ്ട് ബി.ഒ.ടിയെ എതിര്‍ക്കണം?

ദേശീയപാതകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കി ചുങ്കം പിരിക്കുന്നതിനെതിരെ തൃശൂര്‍ ജില്ലയിലെ
പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ വിരുദ്ധ സമരം 150 ദിവസം പിന്നിടുന്നു. നിയമവിരുദ്ധമായി നടക്കുന്ന ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പാലിയേക്കരയില്‍ സമരം ശക്തിപ്പെടുകയാണ്. ടോള്‍ സമരത്തെ പിന്തുണച്ചുകൊണ്ട് ജനനീതി പുറത്തിറക്കിയ ലഘുലേഖയില്‍ നിന്നും.

Read More

ചുങ്കം പിരിക്കാന്‍ അനുവദിക്കില്ല

ജനങ്ങള്‍ ഒന്നടങ്കം സമരത്തില്‍ അണിനിരക്കുന്നത് കണ്ടിട്ടാണ് ആദ്യം
അകന്നുനിന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ സമരവേദിയിലേക്കെത്തിയത്.
സമരം പിടിച്ചടക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ആവശ്യം ടോള്‍
കുറയ്ക്കലാണ് എന്ന് സ്ഥലം എം.എല്‍.എ അവിടെ വച്ച് പ്രഖ്യാപിച്ചു.
യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ആവശ്യം അതല്ലെന്ന് പി.ജെ. മോന്‍സി

Read More

അധാര്‍മ്മികം, അശാസ്ത്രീയം

സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും നേടിയെടുക്കാനുമുള്ള ആര്‍ജ്ജവം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും കാണിക്കാതിരുന്നതുമാണ് സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന് ഹാഷിം ചേന്ദാമ്പിള്ളി

Read More

ചുങ്കപ്പാതകള്‍ കൊള്ളയ്ക്ക് തയ്യാര്‍

മൂലമ്പിള്ളിയിലെ തെറ്റ് തിരുത്തി എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ദേശീയപാത വികസനത്തിന്റെ പേരില്‍ വന്‍
കുടിയൊഴിപ്പിക്കലിനും ബി.ഒ.ടി കൊള്ളയ്ക്കും ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ റോഡ് വികസനത്തിന്റെ ദിശ എന്താകണമെന്ന് വിശദീകരിക്കുന്നു

Read More

കരാറുകാരന്റ സ്വന്തം മട്ടാഞ്ചേരി പാലം

| | പൊതുഗതാഗതം

കേരളത്തില്‍ ബി.ഒ.ടി ഹൈവേകള്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന ബി.ഒ.ടി ടോള്‍ റോഡുകളുടെ പ്രശ്‌നമെന്താണെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് മട്ടാഞ്ചേരി പാലം. എറണാകുളത്ത് ഗാമണ്‍ ഇന്ത്യ ലിമിറ്റഡ് നിര്‍മ്മിച്ച മട്ടാഞ്ചേരി ബി.ഒ.ടി പാലത്തിന്റെ പേരില്‍ കമ്പനി നടത്തിയ പകല്‍ക്കൊള്ള 45 മീറ്ററിനും ബി.ഒ.ടി റോഡിനും വേണ്ടി വാദിക്കുന്നവരുടെ കണ്ണുതുറപ്പിക്കുമോ?

Read More

ദേശീയപാത വികസനം; കുടിയൊഴിപ്പിക്കലിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ്‌

ബി.ഒ.ടി സ്വകാര്യവല്‍ക്കരണനയം പൊതുനിരത്തുകളില്‍ അടിച്ചേല്‍പ്പിക്കാനും അതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ദേശീയപാത വികസനത്തിനെതിരെ കുടിയൊഴിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ ശക്തമായ ജനകീയ ചെറുത്ത് നില്‍പ്പ് നടത്തുകയാണ്. റോഡിന്റെ വീതി കൂട്ടുക എന്നത് അടിസ്ഥാന വികസനമാണെന്ന് പറയുന്ന വികലമായ പൊതുധാരണയ്‌ക്കെതിരെയും എസ്റ്റിമേറ്റ് തുകയുടെ പോലും അനേകം ഇരട്ടി കൊള്ളലാഭം കൊയ്യുന്ന ബി.ഒ.ടി വ്യവസ്ഥയ്ക്കുമെതിരെയുള്ള സമരമായി ഇത് മാറുന്നു

Read More

ബി.ഒ.ടി ചുങ്കപാത എക്‌സ്പ്രസ്സ് വേയേക്കാള്‍ വിനാശകരം

ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ എന്ന വിശേഷണം മൂന്നു ലക്ഷം ജനങ്ങളെ കുടിയിറക്കിയ നര്‍മ്മദാ വാലി അണക്കെട്ടു പദ്ധതിക്കാണ്. എന്‍.എച്ച് . 17 പദ്ധതിക്കാകട്ടെ കുടിയിറക്കേണ്ടവരുടെ എണ്ണം 14 ലക്ഷവും, തലതിരിഞ്ഞ ഈ വികസന പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 4.5 ശതമാനത്തെയാണെന്നത് ഭീതിയുളവാക്കുന്ന സത്യമാണ്. അധികാരം കൈയാളുന്നവര്‍ ആര്‍ക്കൊപ്പമെന്ന ചോദ്യം ബാക്കിയാവുന്നു.

Read More

NH 17 സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയപ്രക്ഷോഭം

NH 17ലെ കുറ്റിപ്പുറം-ഇടപ്പിള്ളി വരെയുള്ള റോഡില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മാണങ്ങള്‍ നടത്തി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയപ്രക്ഷോഭം ശക്തമാകുന്നു.

Read More

കാടുമുടിക്കാന്‍ മലയോര പാത വരുന്നു

Read More

മലയോരഹൈവേ വരുമ്പോള്‍

Read More

കേരളത്തിന്റെ ഹൃദയം പിളര്‍ക്കാനോ ഈ പാത?

Read More

ഭാവിയുടെ ചിറകു-ഔദ്യോഗിക ന്യായീകരണങ്ങള്‍

Read More

മലയോര ഹൈവേ വരുമ്പോള്‍

പുതിയ ഹൈവേ ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക വിനാശം അതിഭീകരമാണ്. വികസനമെന്നാല്‍ റോഡുണ്ടാക്കലാണ് എന്ന ചിന്തയില്‍ നിന്നും നാം മോചിതരാകേണ്ടതുണ്ട്.

Read More