ചാലക്കുടിപ്പുഴത്തടം: മഴക്കാലമുന്നൊരുക്കങ്ങളും പ്രളയസാധ്യതാ ലഘൂകരണവും

കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി ലോകത്തെങ്ങും വര്‍ദ്ധിച്ച തോതില്‍ തീവ്രകാലാവസ്ഥാ സംഭവങ്ങള്‍ ഉണ്ടാകും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പുഴത്തടങ്ങളിലും ആവശ്യമായ മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തുകയും വെള്ളപ്പൊക്ക സാധ്യത പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന്

Read More

അണക്കെട്ടുകള്‍ എന്ന ദുരനുഭവം

 

Read More

പുഴയുടെ അവകാശങ്ങളും നദീജലകരാറുകളിലെ അനീതികളും

കേരളത്തിലെ ഏറ്റവും വിവാദമായ ജലതര്‍ക്കമാണ് പറമ്പിക്കുളം-അളിയാര്‍ അന്തര്‍സംസ്ഥാന നദീജല കൈമാറ്റ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. കേരളവും തമിഴ്‌നാടും തമ്മില്‍ ഒപ്പുവച്ചിരിക്കുന്ന ഈ കരാര്‍ ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ എന്നീ മൂന്ന് പ്രധാന പുഴകളുടെയും ഈ പുഴകളെ ആശ്രയിക്കുന്ന ജനസമൂഹങ്ങളുടെയും അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന പറമ്പിക്കുളം-
അളിയാര്‍ അടക്കമുള്ള എല്ലാ നദീജലകരാറുകളും കാലികമായി പുനപരിശോധിക്കേണ്ടതുണ്ട്.

Read More

ചാലക്കുടിപ്പുഴയെ കൊല്ലുന്ന പറമ്പിക്കുളം-അളിയാര്‍ പദ്ധതി

കേരളത്തിലെ പ്രധാനനദികളായ ഭാരതപ്പുഴ, ചാലക്കുടിപുഴ, പെരിയാര്‍ എന്നിവയുടെ വിവിധ
കൈവഴികള്‍ ഉള്‍പ്പെടുന്ന ഒരു അന്തര്‍സംസ്ഥാന നദീജലകൈമാറ്റ പദ്ധതിയാണ് കേരളവും തമിഴ്‌നാടും ഉള്‍പ്പെട്ട പറമ്പിക്കുളം-അളിയാര്‍ പദ്ധതി. ചാലക്കുടിപ്പുഴയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന
അപചയത്തില്‍ ഈ പദ്ധതിക്കും കരാറിനും വലിയ പങ്കുണ്ട്. അതിരപ്പിള്ളി ഡാമിന് വേണ്ടിയുള്ള നീക്കങ്ങള്‍ അണിയറയില്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള പദ്ധതികള്‍ ചാലക്കുടിപ്പുഴയോട് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുന്നു.

Read More

ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട്: പെരിയാര്‍ നദിക്ക് ഒരു പുതിയ ആത്മഹത്യാക്കുറിപ്പ്

പെരിയാറിലെ മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിതനായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ ഡോ. ബിജോയ് നന്ദന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൊള്ളത്തരങ്ങളും സ്ഥാപിത താത്പര്യങ്ങളും തുറന്നുകാണിക്കുന്നു.

Read More

ആറ് പുഴകളില്‍ മണല്‍ ഖനനം പൂര്‍ണ്ണമായും നിരോധിച്ചു

| | പുഴ

Read More

പമ്പാ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് കനാല്‍: കാടും പുഴയും കുട്ടനാടും മുടിക്കാന്‍ ഒരു പദ്ധതി

അനിയന്ത്രിത മണല്‍ ഖനനം ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ മൂലം ഇപ്പോള്‍ത്തന്നെ
ഊര്‍ദ്ധശ്വാസം വലിച്ചുകഴിയുന്ന പമ്പാ, അച്ചന്‍കോവില്‍ നദികളുടെ ചരമഗീതം കുറിക്കുന്ന പദ്ധതിയാണ് ദേശീയ നദീബന്ധന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കാന്‍ പോകുന്നതെന്ന്

Read More

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ശുദ്ധജല മത്സ്യങ്ങള്‍ പ്രജനനത്തിനായി നടത്തുന്ന ദേശാന്തരഗമനം, അഥവാ ഊത്ത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഊത്തപിടുത്തം എന്ന പരിപാടിയിലൂടെ നമുക്ക് ഏറെ പരിചിതമാണ്. മുട്ടയിടുന്നതിനായി ദേശാന്തരഗമനം നടത്തുന്ന മീനുകള്‍ ഊത്തപിടുത്തത്തിന്റെ പേരില്‍ വ്യാപകമായി പിടിക്കപ്പെടുകയും മത്സ്യസമ്പത്തിന് വലിയ നാശം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇടപെടലുകള്‍ എത്തേണ്ട മേഖലയായി ഇത് മാറിയിരിക്കുന്നു.

Read More

ചാലക്കുടിപുഴയുടെ പശ്ചാത്തലത്തില്‍ : കാടും പുഴയും മനുഷ്യനും

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തില്‍ വന്ന മാറ്റങ്ങള്‍ – പശ്ചിമഘട്ടനീരുറവയായ ചാലക്കുടിപുഴത്തടത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു

Read More

പുഴയോരങ്ങള്‍ പുനര്‍ജ്ജനിക്കുമ്പോള്‍

ജലസംരക്ഷണത്തിലൂന്നിയ ജലവിനിയോഗ സംസ്‌കാരം സൃഷ്ടിച്ചെടുക്കുന്നതിലൂടെ ഒരു പുഴയേയും പുഴയോരജീവിതങ്ങളേയും എങ്ങനെ സംരക്ഷിക്കാം എന്ന് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചാലക്കുടിപുഴ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ രജനീഷ് സംസാരിക്കുന്നു

Read More

ഓര്‍മ്മകളിലെ പുഴത്തീരം

ചുമരുകളില്‍ ചില്ലിട്ടുതൂക്കാന്‍ കുറെ ഗൃഹാതുരതകള്‍ മാത്രം അവശേഷിപ്പിച്ച്, കോളിഫോം ബാക്ടീരിയയുടെ കാലത്തെ
പുഴയായിത്തീര്‍ന്ന നിളയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം ഓര്‍മ്മിപ്പിക്കുന്നു

Read More

ജലസുരക്ഷയിലേക്കുള്ള വഴികള്‍

ഗാര്‍ഹിക-കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള
ശുദ്ധജലം ലഭ്യമാക്കുക എന്നത് കേരളത്തിലെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന
ഒരു പ്രധാന വെല്ലുവിളിയാണ്.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍
അടിസ്ഥാന വികസനപ്രശ്‌നമായ ‘ജലസുരക്ഷ’
കൈവരിക്കല്‍ തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങള്‍ ചെയ്യേണ്ടത് എന്തെല്ലാമാണ്
എന്നതിനെക്കുറിച്ച് ചാലക്കുടി പുഴയെ
അടിസ്ഥാനമാക്കി
ചാലക്കുടിപുഴ സംരക്ഷണ സമിതി
തയ്യാറാക്കിയ രൂപരേഖ

Read More

പമ്പ നീരൊഴുക്കിന്റെ നിലവിളികള്‍

മനുഷ്യസംസ്‌കാരത്തെ നിലനിര്‍ത്തുന്ന ജൈവ ആവാസവ്യവസ്ഥ എന്ന നിലയില്‍ നദികളുടെ
പ്രാധാന്യത്തെക്കുറിച്ചും നീരൊഴുക്ക് നിലച്ച് ശോഷിച്ചുകൊണ്ടിരിക്കുന്ന പമ്പാനദി പുനരുജ്ജീവിക്കേണ്ടതിന്റെ
പ്രാധാന്യത്തെക്കുറിച്ചും എന്‍.കെ. സുകുമാരന്‍ നായര്‍

Read More

നദീസംരക്ഷണ പോരാട്ടം

നദീസംരക്ഷണത്തിന്റെ ആവശ്യകതബോധ്യപ്പെട്ട ഒട്ടനവധി ചെറു സംഘടനകള്‍ പ്രാദേശികമായി നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌

Read More

പമ്പയില്‍ സര്‍ക്കാര്‍ വിഷം കലക്കുന്നു

Read More

പമ്പയില്‍ മുങ്ങുമ്പോള്‍ ഓര്‍ക്കേണ്ടത്‌

ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ കേരളത്തിനകത്തും പുറത്തും നിന്നുമെത്തുന്ന ലക്ഷകണക്കിന് ഭക്തന്‍മാര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ നെട്ടോട്ടമോടുകയാണ് ഭരണാധികാരികള്‍. ഒരു വര്‍ഷം ഭണ്ഡാരപ്പെട്ടിയില്‍ വീഴുന്ന കാശിന്റെ കണക്കുവച്ച് നോക്കിയാല്‍ ശബരിമലയില്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ പോരാ എന്ന പരാതിയും പ്രബലമായുണ്ട്. പക്ഷെ ഓരോ മണ്ഡലകാലത്തും നഷ്ടമായിക്കൊണ്ടിരിക്കുന്ന വനത്തെക്കുറിച്ചും നശിച്ചുകൊണ്ടിരിക്കുന്ന പമ്പാനദിയെക്കുറിച്ചും ആശങ്കപ്പെടാന്‍ ആരാണുള്ളത്. പണത്തിന് മുകളില്‍ പരുന്തും പറക്കും.

Read More

ചാലക്കുടി പുഴയെ മലിനമാക്കി ശ്രീ ശക്തി പേപ്പര്‍ മില്‍

Read More

പുഴകള്‍ക്ക് ഒരു ചരമഗീതം കേരളത്തിനു ഒരു മുന്നറിയിപ്പും

Read More

ഭാരതപ്പുഴ ചരിത്രം, വര്‍ത്തമാനം, അതിജീവനം

Read More

ഭാരതപ്പുഴ ചരിത്രം, വര്‍ത്തമാനം അതിജീവനം

ജൂണ്‍ 6, 7 തിയ്യതികളില്‍ തൃശൂര്‍ ‘കില’യില്‍വെച്ച് നടന്ന ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനായുള്ള ജനകീയ കൂട്ടായ്മയില്‍ ഗ്രൂപ്പ് ചര്‍ച്ചയ്ക്കായി അവതരിപ്പിച്ച സമീപനരേഖ. നാളുകളായി ഭാരതപ്പുഴയോട് ചെയ്യുന്ന അനീതികള്‍ തിരിച്ചറിഞ്ഞുകൊണ്ട് തിരുത്തലുകള്‍ നടത്താനും വിശദമായ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്കാനുമായുള്ള തുടര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.

Read More
Page 1 of 21 2