കൊക്കക്കോളയുടെ ‘കാരുണ്യ’ തന്ത്രവും മുഖ്യമന്ത്രിയുടെ ‘അ’ധാര്‍മ്മിക പിന്തുണയും

സി.എസ്.ആര്‍ പദ്ധതിയിലൂടെ കൊക്കക്കോള വീണ്ടും പ്ലാച്ചിമടയിലേക്ക് വരുന്നത് എന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതികള്‍ നിയമ പ്രകാരം നിര്‍ബന്ധമാക്കിയതുകൊണ്ടാണോ? അതോ സ്വന്തം കൈവശമുള്ള 34 ഏക്കര്‍ സ്ഥലം പ്ലാച്ചിമടക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്നതരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയോ? പ്രത്യക്ഷത്തില്‍ അങ്ങനെയെല്ലാം തോന്നാമെങ്കിലും കൊക്കക്കോളയുടെ വാണിജ്യ താത്പര്യങ്ങളും കോര്‍പ്പറേറ്റ് ഇടപെടലുകളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ വെളിവാകുന്നത് കാരുണ്യത്തിന് പിന്നിലെ കറുത്തകൈകളാണ്.

Read More

ഇനി കുഴല്‍ക്കിണര്‍ കുഴിച്ചാല്‍ കേരളത്തിന് ഭാവിയില്ല

കേരളത്തില്‍ കുഴല്‍ക്കിണറുകളുടെ എണ്ണം കൂടിവരുന്നു. കുഴല്‍ക്കിണര്‍ വ്യാപകമായതോടെ വെള്ളം കുറയുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കുഴല്‍ക്കിണറുകള്‍ ജലനിരപ്പ് താഴുന്നതിന് ഇടയാക്കുമെന്ന് ഹൈഡ്രോ ജിയോളജിസ്റ്റായ സിറിയക് കുര്യന്‍ 1995ല്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. മഴകിട്ടിയിട്ടും വേനലാകുന്നതോടെ കേരളത്തിലെ കിണറുകള്‍ വറ്റുന്ന സാഹചര്യത്തെ സിറിയക് കുര്യന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു.

Read More

മുത്തൂറ്റ് ഗ്രൂപ്പ് വേമ്പനാട് കായല്‍ കയ്യേറുന്നു.

മുത്തൂറ്റ് ഗ്രൂപ്പ് വേമ്പനാട് കായല്‍ കയ്യേറുന്നു.

Read More

ജലത്തിനുമേല്‍ ജനാധികാരം നേടണം

Read More

ജലം ജന്മാവകാശമായല്‍ മാത്രം മതിയൊ?

Read More

ജനകീയ ജലാധികാരയാത്ര കേരളത്തിന്റെ ജനകീയ രാഷ്ട്രീയ ബോധത്തെ ഉണര്‍ത്തും: വിളയോടി വേണുഗോപാല്‍

Read More

ജനകീയ ജലാധികാരം

| | ജലാധികാരം

Read More

ജലം, ജനം, അധികാരം, ഭരണം, നിയമം,…

Read More

ജനാധികാരം സംകല്‍പവും സാക്ഷാത്കാരവും

Read More

ഭൂഗര്‍ഭജലത്തിന്റെ യഥാര്‍ത്ത അവകാശികളാരാണ്?

Read More

ഭൂഗര്‍ഭജലം ഊറ്റല്‍ ആര്‍ക്കും അവകാശമില്ല, മാസ്റ്റര്‍ പ്ലാന്‍ വേണം

Read More

രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും കുടിവെള്ളം

രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും കുടിവെള്ളം എന്നുപറയാന്‍ നല്ല ചങ്കൂറ്റം വേണം.

Read More