പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍:കേന്ദ്രം ഫെഡറലിസത്തെ വെല്ലുവിളിക്കുന്നു

2011 മാര്‍ച്ചില്‍ പ്രസിഡന്റിന്റെ അനുമതിക്ക്‌വേണ്ടി കേന്ദ്രത്തിലേക്ക് അയയ്ച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് തിരിച്ചയച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലെ ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ ഭരണഘടനാപരമായ യോഗ്യത

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ പാസാക്കുന്നതിനാവശ്യമായ സംസ്ഥാന നിയമസഭയുടെ നിയമനിര്‍മ്മാണപരമായ യോഗ്യതയെക്കുറിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമനിര്‍മ്മാണപരമായ യോഗ്യതയെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണഘടനാ
വകുപ്പുകളെ വിശദമായി വിലയിരുത്തുകയും ബില്ലിന്റെ ബൃഹത്തായ സാമൂഹികവും രാഷ്ട്രീയവുമായ ധ്വനികളെ അപഗ്രഥിക്കുകയും ചെയ്യുന്നു

Read More