സര്‍ക്കാര്‍ ഒപ്പമുണ്ട്, തോക്കും ലാത്തിയുമായി

ഓരോ മനുഷ്യനും അന്തസ്സോടെയും അഭിമാനത്തോടെയും ജനിച്ചുവളര്‍ന്ന മണ്ണില്‍ സ്വന്തം
തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ടെന്നുള്ള വികസനവിരുദ്ധവാദങ്ങളൊന്നും ഐ.പി.എസ് അക്കാദമിയില്‍ പഠിപ്പിക്കാത്തത് എത്ര നന്നായെന്ന് ഇപ്പോഴാണ് ബോധ്യം വരുന്നത്. അത്തരത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ ഒരു തുണ്ടെങ്കിലും ഇവന്മാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ വൈപ്പിന്‍ സമരക്കാരെ ഇതുപോലെ നേരിടാന്‍ പറ്റുമായിരുന്നോ?

Read More

ഇന്ദ്രനും ചന്ദ്രനും തടയാനാകാത്ത വേന്തരന്‍

‘ഇന്ത്രനും ചന്ത്രനും എന്നെ തടുക്കാനാവില്ല’ എന്ന് കര്‍ണ്ണാടകയില്‍ പോയി പ്രസംഗിക്കാന്‍ മാത്രമല്ല, അത് നടപ്പാക്കാനും ശേഷിയുള്ള വേന്തരനാണ് മന്ത്രിസഭയുടെ തലപ്പത്തിരിക്കുന്നത് എന്ന് ‘ഓര്‍ത്തോളണം’…

Read More

സഭ്ഫ!

തങ്ങളുടെ കൂടെ നില്‍ക്കുന്ന ഒരംഗത്തോട് എത്രമാത്രം സ്‌നേഹവും കരുതലും കാണിക്കണമെന്നും പ്രതിസന്ധികളില്‍ എങ്ങനെ ഒപ്പം നില്‍ക്കണമെന്നും ക്രിസ്ത്യന്‍ ‘സഭ്ഫ’യില്‍ നിന്നും പഠിക്കേണ്ടതുണ്ടെന്ന് കൊട്ടിയൂര്‍ സംഭവം ബോധ്യപ്പെടുത്തുന്നില്ലേ…!

Read More

‘വാഷ് മൈ ആസ്, യുവര്‍ മെജസ്റ്റി’

പ്രമുഖ ഇറാനിയന്‍ സംവിധായകനായ മൊഹ്‌സെന്‍ മക്മല്‍ബഫ് 2014ല്‍ സംവിധാനം ചെയ്തതാണ് ‘ദി പ്രസിഡണ്ട്’. കാലികപ്രസക്തിയാണ് മാനദണ്ഢമാക്കുന്നതെങ്കില്‍ 2014ല്‍ ഇറങ്ങിയ ഈ സിനിമയായിരുന്നു കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ആകേണ്ടിയിരുന്നത്.
എന്തുകൊണ്ട്?

Read More

ഓ…ഓനം…! ഓനം…!! ഉന…! ഉന…!!

ഭാഗവതവും മനുസ്മൃതിയും പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങളുടെയൊന്നും പിന്‍ബലമില്ലാത്തതും ജനമനസ്സുകളില്‍ മാത്രം സ്ഥാനമുള്ളതുമായ മലയാളികളുടെ രണ്ട് ജീവനാഡി കളാണ് ഓണവും നാരായണഗുരുവും. പ്രാമാണിക ഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ലാത്ത വാമൊഴികളും ചരിത്രവും കേരളീയരില്‍ നിന്നും തുടച്ചുനീക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്…എന്താണത്?

Read More

എന്ററോബിയാസ് വെര്‍മികുലാരിസ്

ആഗസ്റ്റ് പത്ത് ദേശീയ വിരവിമുക്ത ദിനമായതുകൊണ്ടാണോ, അതോ രാഷ്ട്രീയ കൃമികടിയുള്ളവര്‍ സ്വയം തിരിച്ചറിയട്ടേ എന്നുകൂടി കരുതിയാണോ ‘പല്ലില്ലാതെ കടിക്കുന്ന കൃമികള്‍’ എന്നൊരു ലേഖനം ദേശാഭിമാനി ദിനപത്രത്തിന്റെ അക്ഷരമുറ്റത്തില്‍ പ്രസിദ്ധീകരിച്ചത്?

Read More

ആരാണ് പന്നി?

‘കറുത്ത ശരീരങ്ങളുടെ ആഘോഷം’ എന്നും ‘ദളിത് ഉടലുകള്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു’ എന്നും പ്രകീര്‍ത്തിക്കപ്പെടുന്ന ‘കമ്മട്ടിപ്പാടം’ ശരിക്കും ദളിതരെ അവഹേളിക്കുന്ന ഒരു മുഴുനീള സിനിമയാണെന്നും ‘ഒഴിവുദിവസത്തെ കളി’യില്‍ നിന്നും ‘ഫാന്‍ട്രി’യില്‍ നിന്നും രാജീവ് രവി പലതും പഠിക്കേണ്ടതുണ്ടെന്നും

Read More

നിയമം എന്ന പൊട്ടാസ്സ്

വലിയ പ്രതിസന്ധിയിലായിരുന്നു ഇക്കൊല്ലത്തെ തൃശൂര്‍ പൂരം വെടിക്കെട്ട്. 109 പേര്‍ മരിച്ച പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തെ തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ആനയെഴുന്നെള്ളിപ്പിലും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതിയും ഉദ്യോഗസ്ഥരും ഉത്തരവിട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. മനുഷ്യനുണ്ടാക്കിയ നിയമങ്ങളായതുകൊണ്ട് മനുഷ്യര്‍ തന്നെ ഇതെല്ലാം സുഗമമായി മറികടന്നു. എങ്ങനെ?

Read More

കുമ്മുന്ന മനങ്ങള്‍

വിഴുപ്പിന്റെ ഘോഷയാത്രകളില്‍ കൂടെക്കൂടുന്നവരെല്ലാം അനുയോജ്യ വ്യക്തിത്വങ്ങള്‍ തന്നെയാകുമെന്ന് വെള്ളാപ്പള്ളിയുടെയും കുമ്മനത്തിന്റെയും യാത്രകളില്‍ പങ്കുചേര്‍ന്ന ചില മഹാന്മാര്‍ നമുക്ക് മനസ്സിലാക്കിത്തരുന്നതായി.

Read More

പാലൈ വീണ്ടെടുത്ത മാണിക്കനാര്‍

മാണിസാറിന് വോട്ടുചെയ്യുന്നതിലൂടെ തങ്ങള്‍ ചരിത്രദൗത്യമാണ് നിറവേറ്റുന്നതെന്ന കാര്യം
പാലാക്കാരനെ ആരും പഠിപ്പിക്കേണ്ടതില്ല. പാലായില്‍ ജനിക്കുന്ന ഒരോ കുട്ടിക്കും തങ്ങളുടെ ചരിത്രപരമായ സ്ഥാനവും ഗരിമയും അപ്പനപ്പൂപ്പന്മാര്‍ വിദ്യാഭ്യാസ കാലത്തുതന്നെ ചെവിയില്‍
ഓതിക്കൊടുക്കാറുണ്ട്. ആ ചരിത്രമാകട്ടെ സംഘകാലത്തോളം നീളുന്നതുമാണ്.

Read More

‘ഇന്‍വെസ്റ്റ് ഇന്‍ ഗോള്‍ഡ് ബിലീവ് ഇന്‍ ഗോഡ്’

തൃശൂര്‍ കറന്റ്ബുക്‌സിന്റെ ‘കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന കോലാഹലങ്ങള്‍
അനാവൃതമാക്കിയത് എന്തെല്ലാം ‘വിശ്വാസ’ങ്ങളെയാണ്? തകര്‍ത്തുകളഞ്ഞത് ആരുടെയെല്ലാം വിശ്വാസ്യതകളെയാണ്?

Read More

വീട്ടിലും മേട്ടിലും പ്രവേശനം കിട്ടാത്തവര്‍

രാഷ്ട്രീയ മേലാളന്മാരെ ജനങ്ങള്‍ കൂവിയോടിക്കുന്ന കാഴ്ചകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. കിഴക്കന്‍ മലനിരകള്‍ക്കും അറബിക്കടലിനുമിടയില്‍ എവിടെയും ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഇളിഭ്യരായിത്തീര്‍ന്നിരിക്കുന്ന നേതാക്കന്മാരുടെ ഒട്ടും സഹതാപമര്‍ഹിക്കാത്ത കാഴ്ചകളിലേക്ക്…

Read More

ജാഗ്രത! സ്‌നേഹം തലയ്ക്കുമുകളില്‍ റാകിപ്പറക്കുന്നു!

കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നതിനായി കേരളത്തില്‍ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രണ്ട് മാസം മുമ്പ് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രസംഗിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തും ക്രൈസ്തവ സമൂഹത്തെ തകര്‍ക്കാന്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. അപകടകരമായ ഈ പ്രസ്താവനയുടെ ഉള്ളിലിരിപ്പുകള്‍ ബിഷപ്പിന്റെ വീക്ഷണപ്പകര്‍പ്പിലൂടെ തുറന്നുകാട്ടുന്നു.

Read More

ശാസ്ത്രസാഹിത്യത്തിന്റെ രാസസൂത്രങ്ങള്‍

തൃശൂരിലെ ‘സദസ്സ് സാഹിത്യവേദി’യുടെ പ്രതിമാസ സംവാദ പരമ്പരയുടെ ഭാഗമായി അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’ എന്ന നോവല്‍ ചര്‍ച്ച ചെയ്ത വേദിയില്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ നടത്തിയ ‘പ്രഭാഷണം’ കേള്‍ക്കാത്തവര്‍ക്കുവേണ്ടി…

Read More

നോക്കുകൂലിയേക്കാള്‍ ശ്രേഷ്ഠമാണോ മുക്കുകൂലി?

കയറ്റിറക്കു തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നോക്കുകൂലി സമ്പ്രദായത്തിനെതിരെ, ‘അട്ടിമറികൊണ്ടൊരു പ്രതിഷ്ഠാപന കല’ എന്ന പേരില്‍ എഡിറ്റോറിയല്‍ എഴുതി ധാര്‍മ്മികരോഷം കൊള്ളുന്ന മലയാള മനോരമ പരസ്യക്കൂലിയുടെ പേരില്‍ വാര്‍ത്തകള്‍ മുക്കുന്ന സ്വന്തം ദുഷ്പ്രവണത കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

Read More

നിരത്തല്‍ മേനോന്റെ തെമ്മാടിത്ത കോളനികള്‍

ശോഭാസിറ്റിക്കകത്തുവെച്ച് മുഹമ്മദ് നിസാം എന്ന തെമ്മാടി ചെയ്തതിനേക്കാള്‍ പതിനായിരം ഇരട്ടി വലുപ്പമുള്ള പാതകമാണ് നിയമങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് വയലുകളുടെ മദ്ധ്യത്തില്‍ ശോഭാസിറ്റി എന്ന ഹൈടെക് നഗരം നിര്‍മ്മിച്ചതിലൂടെ പി.എന്‍.സി. മേനോന്‍ ചെയ്തിരിക്കുന്നത്. ശരിയായ അര്‍ത്ഥത്തില്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് മേനോനും നിസാമും.

Read More

വാരിക്കുന്തത്തേക്കാള്‍ മൂര്‍ച്ചകൂടിയ അധരമുനകള്‍

സദാചാര ഗുണ്ടായിസത്തിനും ഫാസിസത്തിനുമെതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കാന്‍ സ്‌നേഹചുംബനം എന്ന കൂട്ടായ്മ ഒരുക്കിയ ചെറുപ്പക്കാരെ കൈകാര്യം ചെയ്യാന്‍ വന്ന വാനരസേനക്കൊപ്പം കാക്കിയും ചുവപ്പും പച്ചയും ത്രിവര്‍ണ്ണവും ഒറ്റക്കെട്ടായി നിലകൊണ്ടത് എന്തുകൊണ്ടാണ്?

Read More

ആവാഹനവും ഉച്ചാടനവും

‘കേരളത്തെ നാണം കെടുത്തുന്ന? അന്ധവിശ്വാസക്കൊല’ എന്ന പേരില്‍ 2014 ഒക്‌ടോബര്‍ 13 ന് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എഡിറ്റോറിയല്‍ എഴുതി ധാര്‍മ്മിക രോഷം കൊള്ളുന്ന മാതൃഭൂമി പത്രം മറുവശത്ത് അനാചാരത്മളുടെ ഒരു ഭാണ്ഡം തന്നെ ചുമക്കുന്നുണ്ടെന്ന്.

Read More

പെരുച്ചാഴികളുടെ വാഴ്‌വ്

കേരള സംഗീതനാടക അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ വില്ക്കാന്‍ വേണ്ടി പണിയുന്ന പുതിയ കെട്ടിടത്തിന് അക്കാദമി അധികൃതര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്റീ ജിയണല്‍ തീയേറ്ററിന് മുന്നിലെ പ്രശസ്തമായ നാട്ടുമാവിന്റെ ശിഖരങ്ങള്‍ക്ക്
കീഴിലാണ്. കെട്ടിട നിര്‍മ്മാണം തുടങ്ങിയതോടെ, മരത്തിന് ദോഷകരമാവുന്ന രീതിയില്‍ കെട്ടിടം പണിയുന്നത് അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയോതെ പണി താത്കാലികമായി നിലച്ചിരിക്കുകയാണ്.

Read More

കാറ്റ് അഴിച്ചുകളയേണ്ടുന്ന ആയുധവണ്ടികള്‍

പ്രമേയത്തില്‍ മാത്രമല്ല, മൂലധന സമാഹരണത്തിലും ജനങ്ങള്‍ക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിലും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച ‘ക്രൈം നമ്പര്‍ 89’ എന്തുകൊണ്ട് ഇന്ത്യന്‍ പനോരമയിലേക്ക് സെലക്ട് ചെയ്യപ്പെടുന്നില്ല?

Read More
Page 1 of 31 2 3