ഒഴുകുന്ന പുഴകള്‍ക്ക് വേണ്ടി നിലയ്ക്കാതെ ഒഴുകിപ്പരന്ന്

ലതചേച്ചിയെ അനുസ്മരിക്കുക എന്നത് ഏറ്റവും ഉത്കൃഷ്ടമായിത്തീരുന്നത് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയി അത് ക്രോഡീകരിക്കുമ്പോള്‍ മാത്രമാണ്. അത്രവേഗം സമാഹരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏറെ
വലുതാണ് മുപ്പത് വര്‍ഷത്തിലേറെയായി അവര്‍ ചെയ്തു തീര്‍ത്തതും തുടങ്ങാനിരുന്നതുമായ പദ്ധതികളെങ്കിലും അവയിലൂടെ കടന്നുപോകാന്‍ ഒരു ശ്രമം…

Read More

ഈ പോലീസ് പിന്തുടരല്‍ പൗരാവകാശങ്ങളെ ലംഘിക്കുന്നതും ജനാധിപത്യവിരുദ്ധവുമാണ്‌

Read More

വിഷപാനീയത്തിന്റെ ശുദ്ധ(ജല)വിചാരങ്ങള്‍

പ്ലാച്ചിമടക്കാരുടെ കുടിവെള്ളം നശിപ്പിച്ച കൊക്കക്കോള ശുദ്ധജലവിതരണത്തിന്റെ പേരില്‍ കേരളത്തില്‍
പുനരവതരിക്കുന്നു. കൊക്കക്കോളയെന്ന കോര്‍പ്പറേറ്റ് കുറ്റവാളിക്ക് സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍
മുഖംമിനുക്കാനുള്ള അവസരം കേരളത്തില്‍ തന്നെ ഒരുങ്ങുന്നു, ന്യായമായ പരിഹാരമാകാതെ പത്താം വര്‍ഷവും പ്ലാച്ചിമട സമരം തുടരുന്ന അതേ കേരളത്തില്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ശുദ്ധജലം വിതരണം ചെയ്യാനുള്ള പദ്ധതിയുമായെത്തുന്ന കൊക്കക്കോളയുടെ നടപടികള്‍ വിശകലനം ചെയ്യുന്നു

Read More

ഇനി നമുക്ക് കൂട്ടത്തോടെ ഐ.പി.എല്‍ കാണാം

കളിമറന്ന ക്രിക്കറ്റിന് ഐ.പി.എല്‍ പോലെയുള്ള കച്ചവടരൂപത്തില്‍ നിലനില്‍പ്പില്ലെന്നും രാഷ്ട്രീയ-മാഫിയ-മാധ്യമ
കൂട്ടുകെട്ടിന് കള്ളപണക്കളികള്‍ നടത്താനുള്ള മറയാണ് ഈ കാര്‍ണിവലെന്നും

Read More

മെത്രാന്‍കായലില്‍ ആര് കൃഷിയിറക്കും?

വന്‍കിട ടൂറിസം പദ്ധതി നോട്ടമിട്ടിരിക്കുന്ന മെത്രാന്‍കായല്‍ സംരക്ഷിച്ച് അവിടെ കൃഷിയിറക്കണമെന്ന ആവശ്യത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ് കരിയില്‍ കോളനി. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മെത്രാന്‍കായലില്‍ ടൂറിസം പദ്ധതി വേണ്ടെന്നും കൃഷിതന്നെ വേണമെന്നുമുള്ള തീരുമാനത്തിലാണ്
പരിസ്ഥിതി പ്രവര്‍ത്തകര്‍. വികസനത്തിന്റെ വൈരുദ്ധ്യങ്ങള്‍ മെത്രാന്‍കായലിലും ആവര്‍ത്തിക്കപ്പെടുന്നു.

Read More

സമരത്തിന്റെ ഭാവനാത്മക നിര്‍വ്വചനങ്ങള്‍

മെയ് 21 മുതല്‍ 23 വരെ മദ്ധ്യപ്രദേശിലെ ബഡ്‌വാനിയില്‍ നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ നേതൃത്വത്തില്‍ നടന്ന സഞ്ജയ് സാംഗ്‌വി അനുസ്മരണ മാദ്ധ്യമ സെമിനാറില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍.

Read More

മാഫിയകള്‍ക്കുവേണ്ടി ഒരു ജനാധിപത്യ നാടകം

Read More