ശബരിമല സ്ത്രീപ്രവേശനം: ഒരു ഗാന്ധിയന്‍ പ്രാര്‍ത്ഥന

യഥാര്‍ത്ഥ ഹിന്ദുയിസമെന്നത് സത്യത്തിലും അഹിംസയിലുമൂന്നുന്ന ജീവിതരീതിയാണെന്ന വസ്തുത ഒരു ഗാന്ധിയന്‍ കണ്ണിലൂടെ വായിച്ചറിഞ്ഞത് ശരിയായ വിശ്വാസമുള്ള ആണും പെണ്ണും ശബരിമലയില്‍ പ്രവേശിക്കട്ടെ. ആചാരങ്ങളല്ല, ആയിരം സൂര്യന്മാരായി പ്രകാശിക്കുന്ന സത്യമാണ്, ഏത് മതത്തിന്റെയും അന്തസ്സത്തയെന്ന് ഗാന്ധി അടിവരയിട്ടത് ഓര്‍ക്കുക.

Read More

അസാധുവാക്കപ്പെടുന്ന ജനാധിപത്യം

മോദിയെ സംബന്ധിച്ചിടത്തോളം കറന്‍സി അസാധുവാക്കല്‍ ഒരു ടെസ്റ്റ് ഡോസാണ്. കള്ളപ്പണവും കള്ളനോട്ടും അഴിമതിയും അവസാനിപ്പിക്കുന്നതിന് ഇതെത്രമാത്രം പങ്കുവഹിക്കുമെന്നല്ല മോദിയും സംഘവും പരീക്ഷിക്കുന്നത്. ഇന്ത്യന്‍ ജനത ഈ സാമ്പത്തികാടിയന്തിരാവസ്ഥയെ എപ്രകാരം സ്വീകരിക്കുന്നു? ഈ പരീക്ഷണം ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ശരി വയ്ക്കുന്നുവെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് തീര്‍ച്ചയായും അടുത്ത നടപടികളിലേയ്ക്ക് നീങ്ങാനാവും.

Read More

2096ലെ ഭീകര ദുരന്തത്തിന് 2016ലെ കാര്‍ണിവെല്‍ കയ്യൊപ്പ്

80 കൊല്ലങ്ങള്‍ക്ക് ശേഷം നമുക്ക് ഒരു തെരഞ്ഞെടുപ്പ് ആവശ്യമായി വരില്ല. കാരണം, അന്ന് കേരളത്തില്‍ ശേഷിക്കുക കുറേ കല്ലും പൊടിയുമായിരിക്കും. അതായത്, ഉയര്‍ന്ന താപനിലമൂലം കടലെടുത്ത് ബാക്കിവരുന്ന കേരളം മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഒരു മരുഭൂമിയായിരിക്കും.

Read More

അറിവിടങ്ങളില്‍ വിഷസംക്രമണം

അറിവിന്റെ കേന്ദ്രങ്ങളില്‍ നിന്നുതന്നെയാണ് അധീശത്തത്തിനും അറിവിനെ ആധാരമാക്കുന്ന സമഗ്രാധിപത്യത്തിനും നേരെയുള്ള പ്രതിരോധങ്ങളുമുണ്ടാകുന്നത്. ഇന്ത്യയിലെ കാമ്പസുകളില്‍ ഇന്നുണ്ടായിരിക്കുന്ന ഉണര്‍വ് അതിന് തെളിവാണ്.

Read More

യമുനാതടത്തിലെ ആത്മീയ മാലിന്യം

Read More

മുരുഗനും പ്രവാചകനും

സര്‍ഗ്ഗാത്മക രചനകള്‍ സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ, കലാകാരന്റെ മൗലികമായ അവകാശം എടുത്തുകളയുവാന്‍ കൂട്ടുനില്‍ക്കുന്ന സ്റ്റേറ്റ് തന്നെയാണ് പെരുമാള്‍ മുരുഗന്റെയും ഷിറിന്‍ ദാല്‍വിയുടെയും സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്ന്

Read More

ആം ആദ്മിയുടെ രാഷ്ട്രീയ ഭാഷ

കോണ്‍ഗ്രസ്സ് നയിക്കുന്ന ഐക്യമുന്നണിയുടെ അഴിമതി ഭരണത്തിനും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സഖാക്കള്‍ക്ക് പ്രാമുഖ്യമുള്ള മാര്‍ക്‌സിസ്റ്റ് മുന്നണിക്കും ബദലായി ഒരു രാഷ്ട്രീയ ഭാഷ ഡല്‍ഹിപോലെ നഗരവത്ക്കരിക്കപ്പെട്ട കേരളത്തില്‍ ആം ആദ്മി രൂപപ്പെടുത്തുമോ?

Read More

കേരളീയം എന്തുകൊണ്ട് മാവോ പട്ടികയില്‍?

പാതിരാത്രിയില്‍ ഇങ്ങിനെയൊരു റെയ്ഡ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഓഫീസുകളില്‍ നടത്താന്‍ ആഭ്യന്തരമന്ത്രിയ്ക്ക് ധൈര്യമുണ്ടാകുമോ? ‘കേരളീയ’ത്തിന്റെ വെബ്‌സൈറ്റില്‍ ഇതുവരെ ഇറക്കിയിട്ടുള്ള എല്ലാ ലക്കങ്ങളും ലഭ്യമാണെന്നിരിക്കെ എന്തിന് ഭീകര പാതിരാ നാടകം?

Read More

സംശുദ്ധ രാഷ്ട്രീയത്തിന്റെ ഒരിറ്റു ശുദ്ധവായു

താത്ക്കാലികമായിട്ടാണെങ്കില്‍ പോലും, രാഷ്ട്രീയത്തിന്റെ ദൂഷിതമായ അന്തരീക്ഷത്തിലേക്ക് അല്പം ശുദ്ധവായു കടത്തിവിടാന്‍ ആം ആദ്മിയ്ക്ക് കഴിഞ്ഞു എന്നത് സത്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഈ ശുദ്ധവായു അതിജീവനത്തിനുള്ള പ്രാണവായുവാണ്.

Read More

കണ്ടെത്തിയ സഹോദരന്‍

| | Uncategorized

”ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വരകളും വാക്കുകളുമായിരുന്നു ഭരതന് കാര്‍ട്ടൂണുകള്‍. രാഷ്ട്രീയം അതിന്റെ മുഖം മാത്രമായിരുന്നു.” അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് കെ. ഭരതനെ ഓര്‍മ്മിക്കുന്നു

Read More

കുടുംബം പുനര്‍നിര്‍മ്മിക്കപ്പെടുന്നു

Read More

അധികാരത്തിന്റെ നാട്ടുരാജാക്കള്‍

Read More

ആഗസ്റ്റ് പതിനഞ്ചിന്റെ ഉപ്പ്

Read More

മദ്യശാലയില്‍ നിന്നുള്ള വഴികള്‍

Read More

മാലിന്യം സാമൂഹികവും സാംസ്‌കാരികവും

| | Uncategorized

Read More

എന്താണ് രാമനീതി

Read More

മാവൂരിന്റെ ബാലപാഠങ്ങള്‍

മാവൂര്‍ റയോണ്‍സ് അടച്ചുപൂട്ടുന്നതിനൊപ്പം നമ്മുടെ ആര്‍ത്തിയുടെ കടലുകളും തടഞ്ഞുനിര്‍ത്തേണ്ടതില്ലേ?

Read More