പുറന്തള്ളലല്ല, ഉള്‍ക്കൊള്ളലാണ് വികസനത്തിന്റെ ധര്‍മ്മം

Read More

മണ്ണില്‍ തൊട്ട ജീവിതം

ശങ്കര്‍ ഗുഹാ നിയോഗിയുമായുള്ള ആദ്യകൂടിക്കാഴ്ചയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ഛയുമൊത്തുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു

Read More

മണ്ണില്‍ തൊട്ട ജീവിതം

ശങ്കര്‍ ഗുഹാ നിയോഗിയുമായുള്ള ആദ്യകൂടിക്കാഴ്ചയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ഛയുമൊത്തുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു

Read More

ചാരന്മാര്‍ ലോകം വാഴുമ്പോള്‍ !

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ നിന്നും സ്വന്തം പൗരന്മാര്‍ക്കുമേല്‍ ചാരവൃത്തി നടത്തുന്ന ഏറ്റവും വലിയ രാഷ്ട്രമെന്ന പദവിയിലേക്ക് നീങ്ങുന്ന ഇന്ത്യയിലെ ഭരണകൂട ഒളിഞ്ഞുനോട്ടങ്ങളെക്കുറിച്ച്

Read More

തീരങ്ങളില്‍ ടൂറിസം വല വീശുമ്പോള്‍

തങ്ങളുടെ നിലനില്‍പ്പിനായി പ്രകൃതിയെ നിലനിര്‍ത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന കേരളത്തിലെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തേയും ആത്മാഭിമാനത്തെയും ടൂറിസം വ്യവസായം ഹനിക്കുന്നു. ടൂറിസം വ്യവസായം കേരളത്തില്‍ നൂറ് കണക്കിന് നിയമ ലംഘനങ്ങള്‍ നടത്തിയിട്ടും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും മത്സ്യത്തൊഴിലാളി സമൂഹത്തിന് നീതി ലഭ്യമാക്കുന്നതിനും യാതൊരു പ്രവര്‍ത്തന പദ്ധതിയും നിലവിലില്ല

Read More

ഒറ്റയ്ക്ക് പൊരുതിയവന്റെ പാട്ട്

അടിയന്തരാവസ്ഥ . നാവടക്കൂ, പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി. പത്രങ്ങള്‍, ടെലിവിഷന്‍, ബ്യൂറോക്രസി, ചില രാഷ്ട്രീയക്കാര്‍… ചോദ്യം ചെയ്യാതെ അനുസരിച്ചവരായിരുന്നു ഏറെ. വായടക്കാന്‍ വിസമ്മതിച്ചവരെ തുറുങ്കിലടച്ചു, ക്രൂരമര്‍ദ്ദനങ്ങളേല്‍പിച്ചു. കൊന്നു.

Read More

കടലോരജീവതം കടലെടുക്കുമ്പോള്‍

മത്സ്യത്തൊഴിലാളികള്‍ക്ക് കലാവസ്ഥ വ്യതിയാനം സ്വീകരണമുറിയിലെ ഒരു സംസാരവിഷയമല്ല.
തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വസിക്കുന്ന മനുഷ്യരുടെ ജീവിതത്തേയും ജീവനോപാധിയെയും ഭീഷണിയിലാക്കി സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ തന്നെയാകും കലാവസ്ഥ വ്യതിയാനത്തിന്റെ ആദ്യത്തെ ഇരകള്‍. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടുമെന്നറിഞ്ഞിട്ടും
തീരങ്ങളിലേക്ക് ഇന്നു തിരിഞ്ഞുനോട്ടങ്ങളില്ല.

Read More

ഡോക്യുമെന്ററി സിനിമകള്‍ സമരവും ജീവിതവുമാണ്

Read More

ഡോക്യുമെന്ററി സിനിമകള്‍ സമരവും ജീവിതവുമാണ്

Read More