ഒരു ഗ്രീന്‍ പാര്‍ട്ടി വേണം

Read More

മതം അപകടത്തില്‍

Read More

ഇലക്ഷന്‍ കമ്മീഷന്‍ നീതിപാലിക്കുക

Read More

പരിസ്ഥിതി: മൂന്ന് കടമ്പകള്‍

   

Read More

യുക്തിവാദികള്‍ തീവ്രവാദം ഉപേക്ഷിക്കുമോ?

യുക്തിപൂര്‍വ്വം ചിന്തിക്കാനുള്ള ശേഷിയാണ് ഇതര ജീവജാതികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
ഈ യുക്തിയെ അഥവ ദാര്‍ശനികമായ റാഷണിലിസത്തെ എന്തിനാണ് ഒരു നിഷേധ പ്രസ്ഥാനത്തിന്റെ, നിരീശ്വരപ്രസ്ഥാനത്തിന്റെ തൊഴുത്തില്‍ കെട്ടിയിട്ടത്?

Read More

ഇടതുപക്ഷത്തിന് പ്രസക്തിയുണ്ടോ?

നവസാമൂഹ്യപ്രസ്ഥാനങ്ങള്‍, സിവില്‍സമൂഹമുന്നേറ്റങ്ങള്‍, ബദല്‍ ജീവിതരീതികള്‍, ഭാരതീയമായ പ്രസ്ഥാനങ്ങള്‍, ഗാന്ധിയന്‍ പ്രസക്തികള്‍ ഇവയൊക്കെ നൈതിക ഇടതുപക്ഷമാണ്. ആ പാതയിലാണ് അന്നാഹസാരെയും ചില സ്വാമിമാരും. കുറവുകള്‍ പിന്നിട്ട് ഇത് ശക്തമായ പ്രവാഹമാകും. കാത്തിരിക്കാനുള്ള അല്‍പം ക്ഷമ കാലം
ആവശ്യപ്പെടുന്നു

Read More

പൊതുജീവിതത്തിന് ചികിത്സ വേണം

അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുരിങ്ങ ദോഷം മറിച്ചിടുന്നതുപോലെ ഭരണം മാറ്റി ഇവര്‍ കുറച്ച് കാലം കയ്യിട്ടുവാരട്ടെ എന്ന് ആശ്വസിക്കുന്ന, തമ്മില്‍ഭേദം തൊമ്മന്‍ ആരാണെന്ന് നോക്കിനടക്കുന്ന വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രധാനപ്രശ്‌നങ്ങള്‍. വീക്ഷണകോണ്‍ അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതില്‍ മാറ്റം വരും.

Read More

കാതിക്കുടം ഒരു പാഠഭാഗം

കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തിക്കൊണ്ട,് അവയില്‍ നിന്നും കാതിക്കുടം സമരം പഠിക്കേണ്ട പാഠങ്ങള്‍ എന്തെല്ലാമാണെന്ന് നിരീക്ഷിക്കുന്നു

Read More

ബാബാ ആംതെ

Read More

അമൃതാനന്ദമയി ഉപകാരപ്പെടുത്താത്ത ഒരു അവതാരം: ചര്‍ച്ചാവേദി

അരയസമുദായത്തില്‍ നിന്നുയര്‍ന്നുവന്ന പണ്ഡിറ്റ് കെ.പി. കറുപ്പനെപ്പോലെ ആത്മബോധവും അവകാശബോധവും ഉണര്‍ത്താനോ ദളിതരുടെ ഉല്‍കൃഷ്ട പാരമ്പര്യങ്ങളില്‍ അഭിമാനം വളര്‍ത്താനോ അവര്‍ കാര്യമായൊന്നും ചെയ്തതായി കാണുന്നില്ല.

Read More

സന്ധ്യയായാല്‍ പാലില്ല

പരദ്രോഹം മഹാപാപമാണെന്ന വിശാലമായ കാഴ്ച്ചപ്പാടാണ് ഈ നാട്ടറിവിന്റെ പിന്നില്‍.

Read More

ലാലൂരിനു മോചനമുണ്ടോ?

നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കലാണ്.

Read More