അന്നം ബ്രഹ്മ

താളും തകരയും ചേമ്പും ചേനയുമെല്ലാം പാഴ്‌വസ്തുക്കളായി മാറുകയും ഉള്ളവനും ഇല്ലാത്തവനും ‘ആംവേ ന്യൂട്രിലൈറ്റ് ‘
അടിസ്ഥാനഭക്ഷണമാതൃകയായി സ്വീകരിക്കുകയും ചെയ്യുന്ന കാലം മലയാളിക്ക് എന്താണ് നല്‍കുന്നത്?

Read More

പരസ്യങ്ങള്‍ ചെയ്യുന്നത്‌

‘കൊടിയ വിഷവും അമൃതിനൊത്ത ഔഷധമാക്കി ഉപയോഗിക്കാം. പ്രാപ്തനായ വൈദ്യന്‍ രോഗിയെ അവന്റെ സമഗ്രതയില്‍ പഠിച്ച് നിര്‍ണ്ണയിക്കപ്പെടുമ്പോഴാണ് വിഷത്തിനുപോലും ഔഷധത്വം കൈവരുന്നത്. ഈ ഇടപെടലിനെ ഒഴിവാക്കി, പരസ്യത്തിലെ മോഹിപ്പിക്കുന്ന വാക്കുകളാണ് ഒരാളെ നയിക്കുന്നത് എങ്കില്‍ അമൃതും വിഷമായിത്തീരുകയും ചെയ്യാം.’

Read More

ഓട്ടിസത്തിന്റെ വൈദ്യേതരമാനങ്ങള്‍

‘ഓട്ടിസം എന്ന ദയനീയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്ന കുട്ടികളും മാതാപിതാക്കളും പരിചാരകരും കുറേക്കൂടി ശ്രദ്ധയോടെയുള്ള പരിഗണനയും പിന്തുണയും അര്‍ഹിക്കുന്നുണ്ട്. സമൂഹത്തിന്റെ മൊത്തം സന്തുലനത്തിന് അത് അത്യന്താപേക്ഷിതമായിരിക്കുന്നു’

Read More

പെണ്‍പക്ഷം

ആരോഗ്യമുള്ള സമൂഹം സ്വപ്‌നം കാണുന്നവര്‍ പെണ്‍കുഞ്ഞുങ്ങളുടെ, സ്ത്രീകളുടെ, ഗര്‍ഭിണികളുടെ, അമ്മമാരുടെ ആരോഗ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്

Read More

അപൂര്‍വവൈദ്യന് നമസ്‌കാരം

ഒമ്പതു പതിറ്റാണ്ടുനീണ്ട ജീവിതത്തിനൊടുവില്‍ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പാട് എന്ന വൈദ്യന്‍ മണ്‍മറയുമ്പോള്‍ മലയാളികളുടെ സാമൂഹ്യജീവിതത്തില്‍ വലിയൊരു ശൂന്യസ്ഥലം കൂടി ഉടലെടുക്കുകയാണ്. വിപണിയ്ക്ക് വഴങ്ങാതെ, ജീവിതശൈലിയിലൂന്നിയ, ലാളിത്യവും ഋജുവുമായ ഒരു ആരോഗ്യദര്‍ശനംകൊണ്ട് നമ്മുടെയൊക്കെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ചികിത്സിച്ച മഹാവൈദ്യന്‍, വൈദ്യത്തിലെ ധാര്‍മ്മികത സമൂഹജീവിതത്തിലാകപ്പാടെയുള്ള ധാര്‍മ്മികതയില്‍നിന്നും വേറിട്ടു വ്യവഹരിക്കേണ്ടതല്ല എന്നു നിരന്തരം ഓര്‍മ്മപ്പെടുത്തിയ ദാര്‍ശനികന്‍, ലാളിത്യത്തേയും സൂക്ഷ്മതയേയും അസാമാന്യചാരുതയോടെ സമവായപ്പെടുത്തിയ ഗാന്ധിയന്‍, ഇങ്ങനെ പലനിലയിലും അതുല്യനായിരുന്നു അദ്ദേഹം.

Read More

ആരോഗ്യവും സ്വാസ്ഥ്യവും

രോഗങ്ങള്‍ക്കെതിരെ സമരം
എന്നതാണ് നമ്മുടെ ആരോഗ്യനയം. ആരോഗ്യത്തിനുവേണ്ടി
എന്തെങ്കിലും ചെയ്യാനുള്ള
വിഭാവനം അതിലില്ല.
ആരോഗ്യത്തിനുവേണ്ടി
എന്തെങ്കിലും വിഭാവനം
ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക്
മരുന്നു കഴിക്കാനുള്ള അവസരം കൈവന്നെന്നുവരില്ല. ഇത് ഭൂരിഭാഗം പേരിലും അസംരക്ഷിതരാണെന്ന ബോധം ജനിപ്പിക്കുന്നു. മാത്രമല്ല
മരുന്നുവേണ്ടാത്ത ആരോഗ്യത്തെപ്പറ്റി നമ്മള്‍ ആലോചിക്കരുതെന്ന് ഒട്ടേറെ പേര്‍ക്ക് നിര്‍ബന്ധവുമുണ്ട്.
ആയുധവിപണിയേക്കാള്‍, ലഹരി
വിപണിയേക്കാള്‍ ലോകത്തെമ്പാടും ശക്തമാണ് മരുന്നുവിപണി

Read More

ആയുര്‍വേദത്തിലെ ബോധം

Read More