നാടുമുടിഞ്ഞാലും സര്‍ക്കാര്‍ അനധികൃത ഖനനത്തിനൊപ്പം

ആയിരക്കണക്കിന് ക്രഷര്‍-ക്വാറി യൂണിറ്റുകളും അനുബന്ധ വ്യവസായങ്ങളുമാണ് യാതൊരു നിയന്ത്രണവുമില്ലാതെ പശ്ചിമഘട്ടമേഖലയിലും കേരളത്തിന്റെ സമതല പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഖനന നയങ്ങള്‍ എങ്ങനെയാണ് സഹായിച്ചു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു

Read More

മാമ്പ്ര ക്വാറി വിരുദ്ധ സമരം: കടലാസിലുറങ്ങിയ വ്യവസ്ഥകള്‍ക്ക് ജനങ്ങള്‍ നല്‍കിയ താക്കീത്‌

ആര്‍.ഡി.ഒയുടെ ഉത്തരവിനെ തുടര്‍ന്ന്, ക്രഷര്‍ പ്രവര്‍ത്തിക്കാനാവശ്യമായ കല്ല് ഖനനം ചെയ്‌തെടുക്കാന്‍ കഴിയാതെ
വന്ന സാഹചര്യത്തില്‍ മാമ്പ്രയിലെ ക്രഷറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ പ്രവര്‍ത്തനാനുമതി എയര്‍ അപ്പിലേറ്റ് അതോറിറ്റി റദ്ദുചെയ്യുകയും ചെയ്തു. മാമ്പ്രിയിലെ ജനകീയ സമരം വിജയത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നതായി ഡോ. ബിനു. കെ. ദേവസ്സി

Read More

മാമ്പ്ര ക്വാറിവിരുദ്ധ സമരം: അനധികൃത ഖനനത്തിന് ഒത്താശചെയ്യുന്നവര്‍

എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ മാമ്പ്ര നിവാസികള്‍ അനധികൃത
ക്വാറികള്‍ക്കും ക്രഷര്‍ ഫാക്ടറിക്കുമെതിരെ നടത്തുന്ന പോരാട്ടത്തെക്കുറിച്ച്

Read More