മാധ്യമങ്ങളറിയാത്ത ചില കാര്‍ഷിക വാര്‍ത്തകള്‍

കൃഷിയല്ല, വ്യവസായമാണ് സാമ്പത്തിക വളര്‍ച്ച നേടിത്തരുന്നത് എന്ന ചിന്താപദ്ധതി പിന്തുടരുന്ന ന്യൂസ്‌റൂം ജേര്‍ണലിസ്റ്റുകള്‍ കാണാതെ പോകുന്ന ചിലവാര്‍ത്തകളെക്കുറിച്ച് ഭക്ഷ്യ-കാര്‍ഷിക-വാണിജ്യ വിദഗ്ധന്‍

Read More

എഫ്.ഡി.ഐ: സത്യം പറയുന്ന നുണകള്‍

ഡബ്ല്യൂ.ടി.ഒ കരാറുപയോഗിച്ച്, വിദേശ ചെറുകിടക്കാര്‍ ഗുണം കുറഞ്ഞ
ചൈനീസ് സാധനങ്ങള്‍ കടത്തിവിട്ട്, ഇന്ത്യന്‍ കമ്പോളം കൈയടക്കുമെന്നും ഇത് നാട്ടിലെ ചെറുകിട -മദ്ധ്യവര്‍ഗ്ഗ വ്യവസായികളെ കുത്തുപാളയെടുപ്പിക്കുമെന്നും ദേവീന്ദര്‍ ശര്‍മ്മ

Read More

മാധ്യമങ്ങള്‍ ഫോര്‍ത്ത് എസ്റ്റേറ്റോ?

| | Uncategorized

മാധ്യമങ്ങള്‍ ഇനിയും പ്രതിനിധീകരിക്കാത്ത ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷക സമൂഹത്തിന്റെ ജീവിതത്തില്‍ ദാരിദ്ര്യവും പട്ടിണിയും തന്നെയാണ് ഇപ്പോഴും പ്രധാന വിഷയമെന്നും ജസ്സീക്കാ ലാലിന്റെയോ പ്രിയദര്‍ശിനി മുട്ടുവിന്റെയോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്ഥലവും ധൈര്യവുമുള്ള മാധ്യമങ്ങള്‍ ഈ വിഷയങ്ങള്‍ അവഗണിക്കാനുള്ള കാരണമെന്തെന്നും വിശദീകരിക്കുന്നു ദേവീന്ദര്‍ ശര്‍മ്മ
പരിഭാഷ: കെ.എ. അജിതന്‍

Read More

വരുന്നു ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍

സര്‍ക്കാര്‍ നയങ്ങളും കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റവും കാരണം കര്‍ഷകന്റെ സാമ്പത്തികസ്ഥിതി ഓരോ വര്‍ഷവും കൂടുതല്‍ ജീര്‍ണ്ണിക്കുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് ഇന്ത്യ വഴുതിവീഴുകയാണെന്നും വിലയിരുത്തുന്നു

Read More