ഭരണകൂടം ആരെയാണ് ഭയക്കുന്നത്?

2014 ഡിസംബര്‍ 22 അര്‍ദ്ധരാത്രിയില്‍ കേരളീയത്തിന്റെ ഓഫീസിലുണ്ടായ അകാരണമായ പോലീസ് റെയ്ഡിനെ തുടര്‍ന്ന് എഴുതുന്നത്.

Read More

പശ്ചിമഘട്ടത്തിലെ യുദ്ധങ്ങള്‍ ഉടന്‍ നിര്‍ത്തുക, വികസനത്തിനു അവധി കൊടുക്കുക

പത്രാധിപക്കുറിപ്പ്‌

Read More

10 വര്‍ഷം കഴിഞ്ഞിട്ടും പ്ലാച്ചിമട സമരത്തിന് നീതി ലഭിക്കാത്തതെന്തുകൊണ്ട്?

പത്രാധിപക്കുറിപ്പ്‌

Read More

പത്രാധിപക്കുറിപ്പ്‌

കേരളം അക്ഷരാര്‍ത്ഥത്തില്‍ അഴുകുകയാണ്. ചീഞ്ഞുനാറുന്നത് പുറത്തെ മാലിന്യം മാത്രമല്ല, നമ്മുടെ ചിന്താഗതി, മനഃസ്ഥിതി മാറ്റിത്തീര്‍ക്കേണ്ട ഉറവിടത്തിലെ തന്നെ പ്രശ്‌നങ്ങള്‍. ജീവിതവീക്ഷണവും സമീപനങ്ങളും അടിമുടി മാറേണ്ട ഒരു പ്രതിസന്ധിഘട്ടത്തിലാണ് കേരളത്തോടൊപ്പം ലോകവും.

Read More

വനവും ആദിവാസികളും

പശ്ചിമഘട്ടം കേരളത്തിന്റെ മാത്രമല്ല; തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെയും അടിസ്ഥാനമാണ്. വെറും കാടെന്നോ വനമെന്നോ നിലയിലല്ല, ഈ പ്രദേശങ്ങളുടെ പുഴകളുടെയും മണ്ണിന്റെയും വായുവിന്റെയും കൃഷിയുടെയും ജന്തുജീവജാലങ്ങളുടെയും അടിത്തറയാണത്. 2006ലെ വനാവകാശ നിയമം ആദിവാസികള്‍ക്ക് വനത്തിന്‍മേലുള്ള അവരുടെ പരമ്പരാഗത അവകാശങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി മാത്രമല്ല നിയമപരവും സാമൂഹികവും അന്തസ്സോടെയുമുള്ള ജീവിതത്തിനുവേണ്ടി കൂടിയുള്ളതായിരുന്നു.

Read More

രചനാത്മകസമരങ്ങളുടെ വര്‍ത്തമാനം

അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണത്തിനെതിരെയുള്ള ജനരോഷം വിവിധ രൂപങ്ങളില്‍ കേന്ദ്രീകരിച്ചും അല്ലാതെയും ശക്തിപ്പെടുകയാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ അല്ലാതെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പുതിയൊരു രീതിയില്‍ ഒത്തുചേര്‍ന്ന് മുന്നേറുന്നതിന്റെ പ്രതീക്ഷ നല്‍കുന്ന കാഴ്ചകളാണ് ലോകമെങ്ങും കാണാന്‍ കഴിയുന്നത്. രൂപപ്പെട്ടുവരുന്ന ഈ ശൃംഖലാജാലത്തിലൂടെ മെച്ചപ്പെട്ട മറ്റൊരു ലോകം സ്വപ്‌നം കാണാനാകും.

Read More

ഏപ്രില്‍ 22: പ്ലാച്ചിമടയില്‍ നിന്നും ജനാധികാരത്തിലേക്ക്‌

പ്രാബല്യത്തിലാകുന്ന നിയമം വഴി രൂപീകരിക്കാനിരിക്കുന്ന ട്രിബ്യൂണല്‍ തീരുമാനിക്കുന്ന നഷ്ടപരിഹാരം വഴി എല്ലാം അവസാനിക്കുന്നില്ലെങ്കിലും അതുതന്നെ നേടാന്‍ നീണ്ടുനില്‍ക്കുന്ന ജാഗ്രതയോടുകൂടിയ സമരമാവശ്യമായി വരുന്നു. നീതിബോധമുള്ള പൊതുസമൂഹത്തിന് മുന്നില്‍ ഈ ഏപ്രില്‍ 22 ആ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. നീതി നടപ്പായാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലത്ത് പോലും കുടിവെള്ള ലോറിയെ ആശ്രയിക്കുന്ന വേഴാമ്പലുകളായി ഇനിയും പ്ലാച്ചിമടക്കാര്‍ തുടരില്ല. എന്നതുമാത്രമല്ല, കേരളം അങ്ങോളമിങ്ങോളമുള്ള പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ച ഇരകളുടെ സമരങ്ങള്‍ക്ക് നീതിലഭിക്കാന്‍ പ്ലാച്ചിമടയുടെ നീതി സഹായകരമായിത്തീരും.

Read More

പത്രാധിപക്കുറിപ്പ്‌

മനുഷ്യവംശം ഇന്ന് പെരുവഴിയില്‍ പകച്ചുനില്‍ക്കുകയാണ്. പാത മുന്നില്‍ രണ്ടായി പിരിയുന്നു. ഒന്ന് നാം ഇതുവരെ കടന്നുപോന്ന വഴിയുടെ തുടര്‍ച്ചയാണ്. അതിന്റെ അന്ത്യം പ്രകൃതിയുടെയും മനുഷ്യന്റെയും നാശമാണ്. രണ്ടാമത്തേത് ഒരു പുതിയ പാതയാണ്. ഒരുപക്ഷെ അത് നമ്മെ രക്ഷയിലേക്ക് നയിച്ചേക്കാം. എന്തായിരിക്കും നമ്മുടെ തീരുമാനം? (ജോണ്‍സി ജേക്കബ്- സൂചിമുഖി ആദ്യലക്കത്തില്‍)

Read More