ട്രേഡ് യൂണിയനുകളുടെ സമീപനം മാറണം

വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അപാകതകളെക്കുറിച്ചും ട്രേഡ് യൂണിയന്‍ നുണകളെക്കുറിച്ചും സംസാരിക്കുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ. പ്രസാദ്‌

Read More

പരിരക്ഷണം = സംരക്ഷണം + നീതിപൂര്‍വ്വകമായ ഉപയോഗം

ഒരു മനുഷ്യന് ആവശ്യമായ പാര്‍പ്പിടം, കൃഷിയിടം, ഭക്ഷണം, ആരോഗ്യപരമായ ചുറ്റുപാട്, സംസ്‌കാരത്തിനും ആരാധനയ്ക്കും പാത്രമായ പൈതൃകങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്ന ആവാസവ്യവസ്ഥയുടെ ഉടമസ്ഥത അവകാശങ്ങളായി നല്‍കുന്നതോടൊപ്പം, ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചുമതലയും ഉള്‍ക്കൊള്ളുന്നതാണ് വനാവകാശനിയമം.

Read More