കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ കര്‍ഷകരുടെ ഐക്യനിര

രാജ്യത്തിന്റെ കാര്‍ഷിക നയങ്ങളെ അപ്പാടെ മാറ്റിമറിച്ച നവലിബറല്‍ പരിഷ്‌കാരങ്ങള്‍ ഇന്നത്തെ കര്‍ഷക പ്രസ്ഥാനത്തെ ഭൂതകാലത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാന
സംഗതിയായി മാറുന്നു. കാര്‍ഷിക മേഖല പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടു ക്കുന്നതിന് എതിരായ വിശാല ഐക്യമായി കര്‍ഷക സമരം വളരുകയാണ്.

Read More