ഫാക്ടറി കോമ്പൗണ്ടില്‍ നിന്നും മാരക മാലിന്യങ്ങള്‍ ചോരുന്നു

2014 ആഗസ്റ്റ് 6,7 തീയതികളില്‍ വാതകച്ചോര്‍ച്ചയുണ്ടായതോടെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ വീണ്ടും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ്. വാതകച്ചോര്‍ച്ചയിലും അതിനുപിന്നിലെ ഇടപെടലുകളിലും കറങ്ങിത്തിരിയുന്ന ചര്‍ച്ചകള്‍ അതിലും രൂക്ഷമായ മലിനീകരണ പ്രശ്‌നത്തെ കാണാതിരിക്കുകയാണ്. കെ.എം.എം.എല്‍ മലിനീകരണത്തെക്കുറിച്ച് പഠിക്കുന്ന ജനകീയ ശാസ്ത്രകാരന്‍.

Read More

കണികാപരീക്ഷണശാല തുരക്കുന്നതും പശ്ചിമഘട്ടം തന്നെയാണ്

10 ലക്ഷം ടണ്‍ പാറപൊട്ടിക്കപ്പെടുന്നു. 500 മുതല്‍ 1000 ടണ്‍ വരെ ജെലാറ്റിന്‍ ഇതിനായി ഉപയോഗിക്കപ്പെടുന്നു. തുടര്‍ച്ചയായി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ നിരന്തരമായി പദ്ധതിപ്രദേശങ്ങളില്‍ വിസ്‌ഫോടനം നടത്തപ്പെടുന്നു. 12ഓളം അണക്കെട്ടുകളുള്ള, 5.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുള്ള ഇടുക്കിമേഖലയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്താകും? കണികാപരീക്ഷണ ശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച്

Read More

ഈ വ്യവസായം ഇങ്ങനെ തുടരാനാകില്ല

ജലാറ്റിന്‍ വ്യവസായത്തിന്റെ ഭീഷണികളെക്കുറിച്ചും എന്‍.ജി.ഐ.എല്‍ കമ്പനി നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു. പ്രമുഖ ആണവവിരുദ്ധ വിദഗ്ധനും വ്യാവസായിക മലിനീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന സ്വതന്ത്ര ഗവേഷകനുമായ വി.ടി. പദ്മനാഭന്‍

Read More