വിട, വിവാൻ

മികച്ച കലാകാരനായിരിക്കുമ്പോഴും ജാ​ഗരൂകനായ പൗരനായിരുന്നു വിവാൻ. എനിക്ക് എഴുതിയ ഒരു കത്തിൽ ചൂണ്ടിക്കാണിച്ചു ”ജലയാത്രകളെയും അഭയസ്ഥാനങ്ങളെയും കുറിച്ചുള്ളതാണിവ. പ്രവാസവും അഭയവും; ബോട്ടും ഷെഡും. ഇത് സുരക്ഷിതമല്ലാത്ത യാത്രകളെയും താൽക്കാലിക അഭയങ്ങളെയും സൂചിപ്പിക്കുന്നു”,രഞ്ജിത് ഹൊസ്കോട്ട് എഴുതുന്നു.