ലഘുലേഖ പ്രകാശനം


പ്ലാച്ചിമട സമരത്തെക്കുറിച്ച് കേരളീയം പുറത്തിറക്കിയ ലഘുലേഖ സമരപ്രവര്‍ത്തകന്‍ ശക്തിവേലിന് നല്‍കിക്കൊണ്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു. മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, ബി.ആര്‍.പി. ഭാസ്‌കര്‍, എസ്. ഫൈസി, പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍, എന്‍.പി. ജോണ്‍സണ്‍ എന്നിവര്‍ സമീപം.