Support
Independent, In-depth Journalism for Social & Ecological Justice
Support Keraleeyam
Support our journalism with a contribution of any size
ഗൂഗിൾ പേ നമ്പർ - 9747062146
ബാങ്ക് അക്കൗണ്ട് നമ്പർ:
Account Number: 12800200014115
IFSC: FDRL0001280
The Federal Bank
Sakthan Nagar Branch
Thrissur, Kerala
KERALEEYAM TRUST എന്ന പേരിൽ ചെക്ക്/DD ആയും നിങ്ങൾക്ക് തുക കൈമാറാം.
ചെക്ക്/DD അയയ്ക്കേണ്ട വിലാസം:
കേരളീയം ട്രസ്റ്റ്, റൂം നമ്പർ 50, തേറാട്ടിൽ ജെ ആന്റണി മെമ്മോറിയൽ കോർപ്പറേഷൻ ബിൽഡിംഗ്, കുറുപ്പം റോഡ് ജംഗ്ഷൻ, റൗണ്ട് സൗത്ത്, തൃശൂർ 680001
സംഭാവന നൽകിയ വിവരവും താങ്കളുടെ PAN നമ്പറും keraleeyam.org@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോക്കോ, 9605406943 എന്ന ഫോൺ നമ്പറിലേക്കോ അയയ്ക്കാൻ അഭ്യർത്ഥിക്കുന്നു. എല്ലാ സംഭാവനകളും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 G പ്രകാരം ഇളവുകൾക്ക് അർഹമാണ്. ഇൻവോയ്‌സും നികുതി രസീതും നിങ്ങളുടെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നതാണ്.
എന്തുകൊണ്ട് കേരളീയം സപ്പോർട്ട് ചെയ്യപ്പെടണം?
വായനക്കാരുടെ പിന്തുണയോടെയാണ് 'ജാഗ്രതയുടെ കേരളീയം' 26 വർഷമായി പ്രവർത്തിക്കുന്നത്. 'കേരളീയം ട്രസ്റ്റ്' എന്ന നോൺ പ്രോഫിറ്റ് ബോഡിയാണ് കേരളീയത്തിന്റെ ഉടമസ്ഥത വഹിക്കുന്നത്. സ്ഥാപനം എന്ന നിലയിലും 'കേരളീയം ട്രസ്റ്റ്' ലാഭം ലക്ഷ്യമാക്കുന്നില്ല. ഒരു മാധ്യമസ്ഥാപനത്തിന് സ്വതന്ത്രവും ധീരവുമായി അതിന്റെ ദൗത്യങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയുന്നത് വായനക്കാരാൽ പിന്തുണയ്ക്കപ്പെടുമ്പോൾ മാത്രമാണ്. വായനക്കാരുടെ/ഉപയോക്താക്കളുടെ സഹായത്തോടെ സാധ്യമാകുന്ന 'ഇൻഡിപെൻഡന്റ് ജേർണലിസം' ലോകമെങ്ങും വളർച്ചയുടെ ഘട്ടത്തിലാണ്. കേരളീയം വെബും ആ മാതൃകയാണ് പിന്തുടരുന്നത്.
ഉള്ളടക്കം എല്ലാവർക്കും ലഭ്യമാണോ?
കോപ്പി ലെഫ്ട് നയം പിന്തുടരുന്ന കേരളീയം അതിന്റെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാക്കാലത്തും ആർക്കും ലഭ്യമാവുക എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് നിലകൊള്ളുന്നത്. സപ്പോർട്ട് ചെയ്യുന്നവർക്ക് മാത്രമായി ഉള്ളടക്കം പരിമിതപ്പെടുത്തുന്നില്ല. ഈ സംരംഭം സുസ്ഥിരമായി നിലനിൽക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയാണ് ഞങ്ങൾ തേടുന്നത്. കേരളീയത്തിന്റെ മാധ്യമപ്രവർത്തനം സ്വതന്ത്രവും നീതിയുക്തവുമായി തുടരുന്നതിന് വേണ്ടി വായനക്കാർക്കും/ഉപയോക്താക്കൾക്കും പങ്കുചേരാനുള്ള മാർഗമാണ് സപ്പോർട്ട്. ഒറ്റത്തവണയോ തവണകളായോ സാമ്പത്തിക സഹായം നൽകി നിങ്ങൾക്ക് കേരളീയത്തെ സപ്പോർട്ട് ചെയ്യാൻ കഴിയും.
സപ്പോർട്ട് ചെയ്യുന്നവർക്കുള്ള ആനുകൂല്യങ്ങൾ
- കേരളീയം ജേർണലിസ്റ്റുകൾ ക്യുറേറ്റ് ചെയ്യുന്ന പ്രതിമാസ ന്യൂസ് ലെറ്റർ.
- കേരളീയം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം.
- കേരളീയം പബ്ലിഷ് ചെയ്യുന്ന പുസ്തകങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ.
- കേരളീയം പുറത്തിറക്കുന്ന സ്റ്റിക്കറുകൾ, കാർഡുകൾ, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ.
- കേരളീയം നടത്തുന്ന ട്രെയ്നിംഗ് പ്രോഗ്രാമുകളിൽ പങ്കുചേരാനുള്ള അവസരം.
- ഉള്ളടക്കങ്ങൾ നിർദ്ദേശിക്കുന്നതിനും സിറ്റിസൺ ജേർണലിസ്റ്റായി പങ്കുചേരാനുമുള്ള അവസരം.
സംഭാവനയ്‌ക്കപ്പുറം പിന്തുണയ്‌ക്കാൻ മറ്റ് മാർഗങ്ങളുണ്ടോ?
തീർച്ചയായും സാമ്പത്തിക സഹായത്തിനപ്പുറം കേരളീയത്തെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് അവസരമുണ്ട്.
- കേരളീയത്തിന് ആവശ്യമായ ഉപകരണങ്ങൾ സംഭാവന നൽകാം.
- കേരളീയത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മനുഷ്യവിഭവശേഷി സന്നദ്ധപ്രവർത്തനത്തിലൂടെ നൽകാം.
- കേരളീയത്തിന്റെ ഉള്ളടങ്ങൾ പ്രചരിപ്പിക്കാം, കൂടുതൽ ആളുകളിലേക്ക് എത്തിക്കാം.
- കേരളീയത്തെ പിന്തുണയ്ക്കാൻ കഴിയുന്നവരെ കണ്ടെത്താം, പരസ്പരം ബന്ധിപ്പിക്കാം.
- കേരളീയം സംഘടിപ്പിക്കുന്ന പരിപാടികളിൽ വോളണ്ടിയറാകാം.
- ഗവേഷകരായി സഹായിക്കാം. (എഡിറ്റോറിയൽ ആവശ്യങ്ങൾക്കനുസരിച്ച്).
- ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ പങ്കുചേരാം.
Why support?
For the last 26 years, Keraleeyam has been sustained by its readers through subscriptions and contributions. It is also the reason why Keraleeyam has been able to remain as an independent media venture and hold on to its uncompromising commitment to democracy, freedom and truth.
Is the content open to all?
Keraleeyam follows copyleft policy. Its digital content and archive have always been open to the public. Keraleeyam Web too will remain so.
You are the future of Keraleeyam
The future of Keraleeyam is in the hands of its readers. By supporting Keraleeyam you not only enable an institution but also empower an idea and an ideal.
Keraleeyam also offers additional benefits to the supporters:
- Monthly digest curated by experts
- Opportunity to be part of Keraleeyam Events and Programmes
- Discount on books, stickers, cards and eco-friendly products of Keraleeyam
- Participation in training programmes organised by Keraleeyam
- Opportunity to be part of the Citizen Journalist team of Keraleeyam