rajendra sachar


2015 ഫെബ്രുവരി 1ന് തൃശൂരില്‍ വച്ച് നടന്ന ജനാധിപത്യ അവകാശ കണ്‍വെന്‍ഷനില്‍ വച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കേരളീയം പ്രകാശനം ചെയ്യുന്നു. പ്രിയ പിള്ള, കെ. വേണു തുടങ്ങിയവര്‍ സമീപം.