അനുസ്മരണ പ്രഭാഷണം


കേരളീയം ബിജു.എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം പ്രമുഖ ബംഗാളി നാടകപ്രവര്‍ത്തകന്‍ പര്‍ണാബ് മുഖര്‍ജി നിര്‍വഹിക്കുന്നു. ഡോ. വി.എസ്. വിജയന്‍, ഡോ. എസ്. ശങ്കര്‍, ഗീത തുടങ്ങിയവര്‍ വേദിയില്‍.