വര്‍ഗീസ് മറവിയും ഓര്‍മ്മയും

വര്‍ഗ്ഗീസിന്റെ സൈദ്ധാന്തിക നിലപാടുകളെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് ആദര്‍ശത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ആ മഹദ് വ്യക്തിത്വത്തെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നു.