‘ജനകീയാസൂത്രണം’ മറന്നുപോയ തെരഞ്ഞെടുപ്പ് കാലം

Read More

പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തുക

പഞ്ചായത്തീരാജ് സംവിധാനം കേരളത്തില്‍ നടപ്പിലാക്കിയതിന്റെ കാല്‍ നൂറ്റാണ്ട് കാലത്തെ വിലയിരുത്തുകയും ഭാവിയിലേക്കുള്ള ചില ചിന്തകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

Read More

തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ട രാഷ്ട്രീയ നവീകരണങ്ങള്‍

നമ്മുടെ ഭരണ സംവിധാനത്തെ പരിഷ്‌കരിക്കാന്‍ കഴിയുന്നതരത്തിലുള്ള ഒരു ജനാധിപത്യ പ്രസ്ഥാനം മുന്നണികള്‍ക്ക് പുറത്ത് രൂപപ്പെടേണ്ടതുണ്ട്. ഈ ജീര്‍ണ്ണ രാഷ്ട്രീയത്തെ അടിയന്തിരമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മലയാളി സമൂഹം വളരെ ഗുരുതരമായ പ്രതിസന്ധിയിലേക്കാവും പോകുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Read More

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നവര്‍ക്ക് വോട്ടില്ല:

 

Read More

കുതന്ത്രങ്ങളാല്‍ തകര്‍ക്കാനാവില്ല കര്‍ഷകരുടെ ആത്മവീര്യം

രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന കര്‍ഷകരുടെ സമരം കൂടുതല്‍ തീക്ഷ്ണമാവുകയാണ്. സമരക്കാരുമായി കേന്ദ്ര കൃഷി മന്ത്രി നടത്തിയ ചര്‍ച്ച എവിടെയുമെത്താതെ അടിച്ചുപിരിഞ്ഞു. തങ്ങള്‍ക്കുവേണ്ടി തയാറാക്കിവെച്ച ചായയും ഭക്ഷണവും കഴിക്കാതെയാണ് കര്‍ഷക നേതാക്കള്‍ ചര്‍ച്ചാ മുറിയില്‍നിന്നും തിരിച്ചുപോയത്. പുതിയ നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരൊത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്നാണ് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.

Read More

അതിരപ്പിള്ളി നടന്നില്ലെങ്കില്‍ ആനക്കയം ആകാം എന്നാണോ?

അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാനുള്ള ശ്രമം മുന്നോട്ടുപോകില്ല എന്ന് ബോധ്യമായപ്പോഴാണ് ആനക്കയം എന്ന മറ്റൊരു പദ്ധതിയുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം വീണ്ടും ടണല്‍ നിര്‍മ്മിച്ച് അതിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുക എന്നതാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി. എന്നാല്‍ ഏറെ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്നതാണ് പദ്ധതി എന്നതിനാല്‍ എതിര്‍പ്പുകള്‍ വ്യാപകമായിരിക്കുകയാണ്.

Read More

കോട്ടഞ്ചേരി മലയിലെ കരിങ്കല്‍ ഖനന അനുമതി റദ്ദാക്കുക

Read More