Uncategorized

സല്‍മാന്‍ ഖാന്‍ വെള്ളിത്തിരയില്‍ തന്നെ ജീവിക്കുന്നു

ഇന്ത്യന്‍ വന്യജീവി നിയമത്തിലെ ഒന്നാം പട്ടികയില്‍ വരുന്ന കൃഷ്ണമൃഗത്തെ ഇന്ത്യന്‍ സാമൂഹ്യഘടനയില്‍ ഒന്നാം പട്ടികയില്‍ വരുന്നു എന്നതുകൊണ്ട് സല്‍മാന്‍ ഖാന് വേട്ടയാടാമോ?