ചരിത്രപുസ്തകങ്ങള്‍ വാളുകൊണ്ടെഴുതുമ്പോള്‍
ഔറംഗസീബിനെ ഒരു ക്ഷേത്ര ധ്വംസകനായി ചിത്രീകരിക്കുന്നതില്‍ ശിവസേനയും സംഘപരിവാറും വിജയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമല്ല, മുസ്ലീം പള്ളികളും തകര്‍ത്തിട്ടുണ്ട്. ഗോല്‍ക്കണ്ടയിലെ ജുമാമസ്ജിദ് അദ്ദേഹം പൊളിച്ചുകളഞ്ഞു. അതേസമയം ചിത്രകൂടം അദ്ദേഹം നിര്‍മ്മിച്ചതാണ്.