കൃഷിയുടെ ഹൃദയരേഖകളിലൂടെ സൗന്ദര്യത്തിന്റെ വിരൂപമുഖം

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് സി.കെ. സുജിത്ത്കുമാര്‍ എഴുതിയ കൃഷിമലയാളം. അക്കാദമിക്ക് വസ്തുതാശേഖരണരീതി ഒഴിവാക്കി ഉള്‍നാടുകളിലെ കര്‍ഷകരുടെ അനുഭവങ്ങളിലൂടെ സമാഹരിച്ച വേറിട്ട പുസ്തകത്തെക്കുറിച്ച്.