പശുവര്‍ഗീയതയെ ആര്‍ക്കാണ് പേടി?

വിശ്വമംഗള ഗോഗ്രാമയാത്രയെക്കുറിച്ച് എന്‍.പി. ജോണ്‍സണും വര്‍ഗീസ് തൊടുപറമ്പിലും കേരളീയത്തിന്റെ ഡിസംബര്‍ –
ഫെബ്രുവരി ലക്കങ്ങളില്‍ നടത്തിയ സംവാദം തുടരുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ അഭിവാജ്യഘടകമാണ് ഗോസംരക്ഷണമെന്ന വര്‍ഗീസ് തൊടുപറമ്പിലിന്റെ വാദത്തെ പശുവിനെ മുന്നില്‍ നടത്തിച്ച് പ്രത്യക്ഷത്തില്‍ ജനക്ഷേമകരവും പ്രോത്സാഹജനകവുമായ ഒരു കൃഷി പരിഷ്‌കരണയജ്ഞം ഏറ്റെടുക്കുന്നതിലൂടെ ആര്‍.എസ്സ്. എസ്സ് ലക്ഷ്യമിടുന്നത് ഒരു ഹിന്ദു സാംസ്‌കാരിക ദേശീയതയുടെ നിലമൊരുക്കല്‍ തന്നെയാണെന്ന് ഈ ലേഖനം സ്ഥാപിക്കുന്നു