എന്തിനാണ് നാം വോട്ടുചെയ്യുന്നത്?
ഓരോ അഞ്ചുവര്‍ഷവും ജനങ്ങളെ വെറുപ്പിച്ചുകൊണ്ടുള്ള മുന്നണികളുടെ ഭരണം തുടരുന്ന സാഹചര്യത്തില്‍ വോട്ടുചെയ്യുന്നവര്‍ ഒരു പ്രതിസന്ധി നേരിടുകയാണ്.
ഈ രാഷ്ട്രീയ അപചയത്തിനെതിരെ സമ്മതിദാനം പ്രയോഗിക്കാന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുമോ?