പത്തിയൂര്‍ ഗോപിനാഥിന്റെ ലാലൂര്‍ പദ്ധതി വെറും ആദര്‍ശ പ്രസംഗം
60 വര്‍ഷമായി തൃശൂര്‍ നഗരത്തിന്റെ മാലിന്യം വഹിക്കുന്ന ലാലൂരിന് മോചനം നല്‍കാനും നഗരത്തിലെ മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കാനുമായി ഡോ. പത്തിയൂര്‍ ഗോപിനാഥ് തയ്യാറാക്കിയ ലാലൂര്‍ മാതൃകാ പദ്ധതിയില്‍ വ്യക്തതയേക്കാളേറെ വിഷയത്തോടുള്ള ആത്മാര്‍ത്ഥത മാത്രമാണ് മുഴച്ച് നില്‍ക്കുന്നതെന്ന് മാലിന്യസംസ്‌കരണ വിദഗ്ധന്‍