മഹാശ്വേതാദേവി വീണ്ടും മൂലമ്പിള്ളിയില്‍ ജനകീയ സമരസംഗമവും മൂലമ്പിള്ളിക്ക് ഐക്യദാര്‍ഢ്യവും 2011 ജൂണ്‍ 3ന്
മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കലിന്റെയും പൊലീസ്‌ക്രൂരതയുടെയും വിവരങ്ങള്‍ അറിഞ്ഞ് രണ്ട് വര്‍ഷം മുമ്പ് മൂലമ്പിള്ളിയിലെത്തിയ പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാദേവി ജൂണ്‍ 3ന് വീണ്ടും മൂലമ്പിള്ളിയില്‍ എത്തുന്നു.

