മാധ്യമപോലീസിന്റെ ശിക്ഷാവിധികള്‍
പല സംഭവങ്ങളിലും പോലീസിന്റെ വിവരണം വലിയ വാര്‍ത്തയാക്കി കൊടുത്തുകൊണ്ട് മുഖ്യധാര മാധ്യമങ്ങള്‍ ശിക്ഷയുടെ
പ്രചാരകരായി മാറുന്ന ഈ കാലത്ത് മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും എതിരായി നില്‍ക്കുന്ന ശിക്ഷാ വ്യവസ്ഥയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ‘ഒന്നരാടന്‍’ മാസികയുടെ എഡിറ്റര്‍ കെ. ഗിരീഷ് കുമാര്‍ സംസാരിക്കുന്നു