കളിക്കുന്നവരും കളിപ്പിക്കുന്നവരും

കോര്‍പ്പറേറ്റ് അധീശത്വത്തിന്റെ ചരടുവലികള്‍ക്കനുസരിച്ച് ചലിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യനീതിക്കായി
പേനയോ വിരല്‍ത്തുമ്പോ പ്രയോഗിക്കണമെങ്കില്‍ ഉണ്ടാകേണ്ട പ്രതിബദ്ധത എന്ന ഉത്തേജകമരുന്ന്
അവശേഷിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നു