പത്രപ്രവര്‍ത്തകന്റെ ഇച്ഛാശക്തിയാണ് പ്രധാനം

മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തില്‍ സാമൂഹികനീതി ഒരു വിഷയമായി കടന്നുവരുന്നുണ്ടോ? മാധ്യമപ്രവര്‍ത്തകന്റെ
വ്യക്തിപരമായ ആലോചനകളില്‍ സാമൂഹികനീതിക്ക് സ്ഥാനമുണ്ടോ? മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമായ
വിനു എബ്രഹാമും ജി.ആര്‍. ഇന്ദുഗോപനും പ്രായോഗിക അനുഭവങ്ങളിലൂടെ സമകാലിക മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച്
കേരളീയവുമായി സംസാരിക്കുന്നു