ഒരു ‘നാലാംവേദ’ക്കാരന്റെ ധര്‍മ്മസങ്കടങ്ങള്‍
‘ ഞാന്‍ മാധ്യമലോകത്തുനിന്നും പിന്മാറാന്‍ തീരുമാനിച്ചത് എന്റെ തൊഴിലിനോട് എനിക്കുണ്ടായ വിരോധം കൊണ്ടായിരുന്നില്ല, മറിച്ച് അവിടങ്ങളില്‍ കയറിപ്പറ്റിയ വേതാളപ്രതിഭാസങ്ങളെ പേടിച്ചായിരുന്നു.’ നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ തൊഴിലിനോടുള്ള സ്‌നേഹം കൊണ്ട് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച സി.എ. കൃഷ്ണന്‍ എഴുതുന്നു