മാറേണ്ട മാധ്യമ ചിന്താവ്യവസ്ഥ

മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിവര്‍ത്തനാത്മക മൂല്യമുണ്ടാകണം. നമ്മുടെ പ്രാദേശിക ജനാധിപത്യത്തിലെ പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടും എന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ സംസാരിക്കുന്നതേയില്ല. പ്രാദേശിക ജനാധിപത്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ നടത്തണം. അങ്ങനെ ചെയ്താല്‍
ചിന്താവ്യവസ്ഥ മുഴുവനായിമാറും. അതുവഴി മാധ്യമങ്ങളുടെ സ്വഭാവവും മാറുമെന്ന് ശശികുമാര്‍