പെന്റാവാലന്റിനെ പ്രതിരോധിക്കുക
ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അടക്കമുള്ളവരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഞ്ച് വയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളിലുമായി നടത്തുന്ന മരുന്നു പരീക്ഷണം എതിര്‍ക്കപ്പെടണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം