പരിണമിക്കുന്നവര്‍ പ്രകാശം പരത്തുന്നു
ഓരോ വിഭവത്തിന്റെയും ഉപയോഗത്തിലും അവയോടുള്ള സമീപനത്തിലും വിവേകവും ജാഗ്രതയും പുലര്‍ത്തി, ആള്‍ക്കൂട്ടങ്ങളിലായിരിക്കുമ്പോള്‍ പോലും അതിന്റെ കഥയില്ലായ്മകള്‍ തിരിച്ചറിഞ്ഞ്, തന്റേടത്തോടെ ജീവിക്കുവാന്‍ ശ്രമിക്കലാണ് കാലം ആവശ്യപ്പെടുന്നതെന്ന്