മൂല്യശാസ്ത്രവും ഭൂമിരാഷ്ട്രീയവും

ഏകലോകം എന്ന അറിവും അനുഭവവും അത്രമേല്‍ സാധാരണമായിരിക്കുന്ന ഇന്ന് പ്രാദേശിക തിണ്ണമിടുക്കുകള്‍ ഒഴിവാക്കി
മനുഷ്യര്‍ക്ക് എല്ലാം പ്രസക്തമായ മൂല്യശാസ്ത്രത്തിന്റെ വെളിച്ചത്തിലുള്ള, വ്യക്തിയുടെ സ്വയംഭരണത്തെ ലക്ഷ്യമാക്കുന്ന, ഭൂമിരാഷ്ട്രീയ ബോധമാണ് നമുക്ക് വേണ്ടതെന്ന് വിശദമാക്കുന്നു