ലൈംഗികതയിലൂടെ ആത്മീയതയിലേക്ക്‌

ലൈംഗികത പാപമായി കാണുന്ന മതദര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന ലോകത്ത് ലൈംഗികതയെ ഈശ്വരീയമായ ഒരു വിഷയമായി
കാണുന്ന താന്ത്രിക ലൈംഗികതയുടെ സാധ്യതകള്‍ വിവരിക്കുന്നു