‘സദാചാര’ത്തിന്റെ ഇരകള്‍
മതമൗലികവാദികള്‍ മുതല്‍ ഇടതുപക്ഷക്കാരും ഭരണകൂടവും വരെയുള്ള സദാചാര പോലീസ് മനുഷ്യന്റെ സ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും കടന്നുകയറാനുള്ള ഒന്നായാണ് (കപട) സദാചാരത്തെ ഉപയോഗിക്കുന്നത്. കേരളത്തിലെ ഈ സമീപകാല സംഭവങ്ങള്‍ അതിന് ദൃഷ്ടാന്തമാണ്.

