രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യങ്ങളെ തുറന്ന് കാണിക്കണം
പ്ലാച്ചിമടയിലെ ജനങ്ങള്‍ അവരുടെ ദൗത്യം നിര്‍വ്വഹിച്ച് കഴിഞ്ഞു. ഇപ്പോള്‍ വ്യക്തമാകുന്നത് രാഷ്ട്രീയ കേരളത്തിന്റെ ദൗര്‍ബല്യമാണ്. സമരമുഖം പ്ലാചിമടക്ക് പുറത്തേക്ക്, ആദ്യം ചിറ്റൂര്‍ മേഖലയില്‍ പിന്നീട് പാലക്കാട് ജില്ലയില്‍ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ക്രമാനുഗതമായി വികസിപ്പിക്കേണ്ടതായിരുന്നു.