ജീവിതത്തെയും സമരത്തെയും അവര്‍ ചേര്‍ത്ത് നിര്‍ത്തി
സമരം തുടരുന്നത് കൊണ്ട് ആര്‍ക്കും അനിശ്ചിതത്വം ഉണ്ടായിട്ടില്ല. കാരണം ജീവിതത്തിന്റെ ഭാഗമായാണ് പ്ലാച്ചിമടക്കാര്‍ സമരത്തെ കാണുന്നത്. ജീവിതം കൈവിട്ട് കളഞ്ഞിട്ടല്ല അവര്‍ സമരം ചെയ്തത്. ജീവിതത്തെയും സമരത്തെയും അവര്‍ ചേര്‍ത്ത് നിര്‍ത്തി. സമരത്തില്‍ ഇത്ര കാലവും അവര്ക്ക് ഉറച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നതും അത് കൊണ്ടാണ്.