കുടിച്ചവെള്ളത്തില്‍ വിശ്വസിക്കരുത്, കഴിക്കുന്ന ആഹാരത്തിലും
വിത്തുകള്‍ കൈയാളുന്നത് വഴി, ലോകത്തിന്റെ ആകമാനം ഭക്ഷ്യ നിയന്ത്രണം തങ്ങളുടെ കൈകള്‍ക്കുള്ളില്‍ ഒതുക്കണം എന്ന ദുഷ്ചിന്തയുള്ള മൊണ്‍സാന്റോയ്ക്ക് എന്ത് അടിസ്ഥാനത്തിലാണ് ഈ ഭക്ഷ്യപുരസ്‌കാരം കൊടുക്കുന്നത് എന്ന് ലോകം അത്ഭുദപ്പെട്ടു.