പ്രണയ പരവശയും യുവസാധകനും
തന്നെ കൊല്ലാന്‍ വന്നതാണെന്ന് കരുതി ഭയന്ന് ആശ്രമത്തില്‍ അസ്വാഭാവികമായി പെരുമാറിയ സത്‌നാം സിംഗ് എന്ന
ചെറുപ്പക്കാരനെ പോലീസിന് പിടിച്ചുകൊടുത്ത അമൃതാനന്ദമയിക്ക് നരേന്ദ്ര മോഡിയെപ്പോലെ ഒരാളെ പേടിയില്ലാതെ പുണരാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?

