ഒറ്റയാള്‍ സമരങ്ങളിലെ ഒറ്റയും ആളും

ഒറ്റയാള്‍ സമരങ്ങള്‍ മിക്കവാറും ജനാധിപത്യസങ്കല്‍പങ്ങളോട് നീതി പുലര്‍ത്താത്തതും തികച്ചും വ്യക്തികേന്ദ്രിതവും അപരനിഷേധത്തില്‍ ഊന്നുന്നതുമായ നിലപാടുകള്‍ പിന്‍പറ്റുന്നതുമായിരിക്കും. ഇതിന്റെ ഏറ്റവും പുതിയ പ്രാദേശിക
ഉദാഹരണമാണ് ജസീറയുടെ സമരമെന്ന്