മാലിന്യ നിര്‍മ്മാര്‍ജ്ജനം ഒരു ആലപ്പുഴ നിവൃത്തിമാര്‍ഗം
ആലപ്പുഴ നഗരത്തില്‍ ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നതും ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നതുമായ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതി കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഏത് പദ്ധതിയേക്കാളും മികച്ചതും പ്രായോഗികവും ആണെന്ന്